0%

Chapter Title : ഭാര്യയുടെ പ്രസവകാലം 4 [Sanjay Ravi]

Author : Sanjay Ravi Read All Parts 686

ഇനി അടുത്ത മാസം എനിക്ക് ലീവ് എടുക്കേണ്ടതല്ലേ !! എൻ്റെ മോളുടെ കാര്യങ്ങൾ നോൽക്കാൻ .

അയ്യോ ആര് പറഞ്ഞു മോൾ ആണെന്ന് .ദേ ചവിട്ടുന്നതു കണ്ടോ ( വയറിൽ തൊട്ടു കൊണ്ട് ) മോൻ ആണ് .

ആണോ .മോളാണ് എന്ന് എനിക്ക് തോന്നുന്നു .നിനക്ക് ഡോ .ലളിതയോടു ചോദിക്കാമായിരുന്നില്ലേ

നന്നായി ....ഇതൊന്നും പറയാൻ പാടില്ല എന്നാണ് അവരുടെ Ethics .....

ഞാൻ മെല്ലെ അവളുടെ ചെവിയിൽ ഞരടി കൊണ്ടിരുന്നു

അതെ വേണ്ടട്ടോ

എന്ത് വേണ്ട .ഞാൻ ഒന്നും ചെയ്തില്ലല്ലോ

എനിക്കറിയാം മോനെ കാള വാല് പോകുന്നത് എന്തിനാണെന്ന് ? അതേയ് ഗർഭിണിയായ ഭാര്യയെ പീഢിപ്പി ച്ചെന്നു പറഞ്ഞു ഞാൻ കേസ് കൊടുക്കും മോനെ.ഗോതമ്പുണ്ട കഴിക്കണോ മോന് ? അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു .

കുറെ ദിവത്തെ Stock ഉണ്ടെടി .നീ ഒന്ന് കുലുക്കിതാ .ഏകപത്നി വ്രതക്കാരനായ ഒരു ഭർത്താവിനെ പോലെ ഞാൻ പറഞ്ഞു

എന്താ ഇവിടെ ഗോതമ്പുണ്ട തിന്നുന്ന കാര്യം പറയണേ എന്ന് ചോദിച്ചു ചിറ്റ അകത്തേക്ക് വന്നു

അല്ല ചിറ്റേ ഉഡുപ്പി ഹോട്ടലിൽ ഗോതമ്പുണ്ട കിട്ടില്ല .ഹോട്ടൽ പ്ലാസയിൽ കിട്ടുമെന്ന് ഞാൻ പറയുക ആയിരുന്നു - ഗീത

ഉവ്വ് ഉവ്വ് എന്നോട് വേണ്ടട്ടോ എന്ന് പറഞ്ഞു ചിറ്റ അകത്തുനിന്നും അവരുടെ Dress എടുത്തു കൊണ്ട് പോയി

ചിറ്റ കേട്ടോ സഞ്ജു നമ്മുടെ വർത്താനം ?

ഏയ് .അല്ലെങ്കിൽ തന്നെ കേട്ടാൽ എന്താ ? അവരീ പ്രായം ഒക്കെ കഴിഞ്ഞതെല്ലേ

അയ്യേ എന്നാലും .. മോശായി

ഒരു മോശവുമില്ല .അതിനു നമ്മൾ ഒന്നും

💬 Comments

View all comments