Chapter Title : ഭാര്യയുടെ പ്രസവകാലം 4 [Sanjay Ravi]
ചെയ്തില്ലല്ലോ .
Fare കൂടുന്നതിന് മുമ്പേ ഞാൻ ടിക്കറ്റ് എടുക്കട്ടേ എന്ന് പറഞ്ഞു ഞാൻ Clear trip on ചെയ്തു .
Spice jet ൽ തരക്കേടില്ലാത്ത ഒരു ഫെയറിൽ എനിക്ക് ടിക്കറ്റ് കിട്ടി .ഉടൻ തന്നെ ബുക്ക് ചെയ്തു .
----------------------------------------------------------------- ------------------------------------------------------ ---
അന്ന് വൈകിട്ട് തന്നെ വീട്ടിലേക്കു പോയി
വീട്ടിൽ പോയാൽ ഒന്ന് രണ്ടു ദിവസത്തിനകം നില്ക്കാൻ തോന്നില്ല .മഹാബോറു തന്നെ .അമ്മയോടും അച്ഛനോടും എത്ര നേരം സംസാരിച്ചിരിക്കും ?
പണ്ട് നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള Friends ഒന്നും സ്ഥലത്തില്ല .എല്ലാവരും പോലെ പ്രവാസികൾ .
ഗീതക്ക് കുഴപ്പമൊന്നും ഇല്ലല്ലോ കുട്ടാ ( അമ്മയുടെ കുട്ടൻ ആണ് ഞാൻ ഇപ്പോഴും )
ഇല്ലമ്മേ ഫാൾസ് പെയിൻ ആയിരുന്നല്ലോ .ഇന്നുച്ചയ്ക്ക് ഡിസ്ചാർജ് ചെയ്തു .
ആണോ ? ഉണ്ണിയേട്ടൻ തിരിച്ചെത്തിയോട ?
ഉവ്വ് .ഉണ്ണിമാമ വന്നിട്ടാണ് ഞാൻ ഇറങ്ങിയത് .
ഏട്ടൻ പോയ കാര്യം എന്തായി? ശരിയായോ ?
ഉവ്വെന്നാണ് തോന്നുന്നത് .വിശദമായി സംസാരിക്കാൻ സമയം കിട്ടിയില്ലല്ലോ !
ഇനി നീ എന്നാണ് പോകുന്നത്
ഞാൻ ഈ ഞായറാഴ്ച തന്നെ പോകും അമ്മേ .ഇനി അടുത്ത മാസം വീണ്ടും വരണമല്ലോ .
അതെയോ .ഞാൻ നിരീച്ചു നീ കുറച്ചീസം ഇണ്ടാവുംന്ന് " അച്ഛൻ
ഇല്ലച്ഛ ..എനിക്ക് പോയിട്ട് ഓഫീസിൽ കാര്യം ഉണ്ട് .ലീവും അധികം ഇല്ല
---------------- ---------------------------- -----------------------------------------------------------------
ഞായറാഴ്ച തന്നെ ഞാൻ പുണെക്ക് മടങ്ങി .
സൊസൈറ്റി യിൽ ദീപാവലിയുടെ എല്ലാ ഒരുക്കങ്ങളും കണ്ടു .
ഗേറ്റ് കടന്ന ഉടനെ സെക്യൂരിറ്റിക്കാരൻ
💬 Comments
View all comments