0%

Chapter Title : ഭാര്യയുടെ പ്രസവകാലം 4 [Sanjay Ravi]

Author : Sanjay Ravi Read All Parts 688

സല്യൂട്ട് അടിച്ചു ചോദിച്ചു ' സാബ് ഘർ മേം സബ് കുച്ഛ്  സഹി ഹേ ന

ജി ജി ലഡ്ഡു വിതരണത്തിന് കുറച്ചു കൂടെ സമയം എടുക്കുമെന്നും പറഞ്ഞു ഞാൻ അകത്തേക്ക് പോയി.

രാത്രി ഡോമിനോസിൽ നിന്നും ഒരു Pizza ഓർഡർ ചെയ്തു കഴിച്ചു

മൈര്  നാളെ ഇനി ഓഫീസിൽ ഉണ്ടല്ലോ എന്നോർത്ത് കിടന്നു .

-----------------------------------  ------------------------------------  ------------  -----------------

ഇന്ന്  തിങ്കളാഴ്ച .പൊതുവെ ട്രാഫിക് കൂടുതൽ ഉള്ളതിനാൽ കുറച്ചു നേരത്തെ തന്നെ ഇറങ്ങി .ഓഫീസിൽ ചെന്ന് കംപ്യൂട്ടർ ഓൺ ചെയ്തു നോക്കിയപ്പോൾ ,പല കോൺസൈൻമെന്റുകളും എൻ്റെ Approval ഇല്ലാത്ത കാരണം Pending status ആയിരുന്നു. എല്ലാം പെട്ടെന്ന് പെട്ടെന്ന് നോക്കി ഓക്കേ ചെയ്തു .

ഉച്ചക്ക് Canteen ൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു അപരിചിതമായ നമ്പർ .True Caller അത് കേരള നമ്പർ ആണെന്ന് പറഞ്ഞു തന്നു .പേരൊന്നും ഇല്ല ഇതരപ്പ ഇനി ഗീതക്ക് വീണ്ടും വല്ല ....

“ആരാണെന്നു മനസ്സിലായോ” ? ഒരു കിളി നാദം

ഇല്ലല്ലോ ഇതാരാണ് ? ഇല്ല മനസ്സിലായില്ല .

ഞാൻ ലളിത .ഇന്ന് രാവിലെ വന്നു .അന്ന് പറഞ്ഞിരുന്നില്ലേ ഒരു കോൺഫെറൻസ് ഉള്ള കാര്യം .

ഒഹ്ഹ്ഹ് എവിടെയാണ് ?

Wakad ൽ ഉള്ള ഹോട്ടൽ ജിഞ്ചറിൽ ആണ് .

ആണോ ? നേരെ മുന്നിലുള്ള ഒരു നീല നിറത്തിലുള്ള 15 നിലയുള്ള ബിൽഡിങ് കാണുന്നുണ്ടോ ?

ഉവ്വ് .നേവി ബ്ലൂ ബിൽഡിങ് അല്ലെ

ഹ്മ്മ് അതാണ് ഞങ്ങളുടെ സൊസൈറ്റി

ആണോ .നല്ല പോഷ് ഏരിയ

💬 Comments

View all comments