Chapter Title : ഭാര്യയുടെ പ്രസവകാലം 6 [Sanjay Ravi]
തന്നെ ( കുറുക്കന്റെ കണ്ണിൽ കോഴിക്കൂട്ടിൽ അല്ലാതെ പിന്നെ KFC യിൽ ആകില്ലല്ലോ) .ഗീത കൂടെ ഉള്ളപ്പോൾ ഞാൻ അധികം മിണ്ടാതെ ഒഴിഞ്ഞു മാറി നിൽക്കും .
കഴിഞ കൊല്ലമാണ് ഇവർ ഈ ഫ്ലാറ്റിലേക്ക് മാറിയത്.ചുളു വിലക്ക് കിട്ടിയതിനാൽ അയ്യർ സാബ് ഇത് വാങ്ങി ഇങ്ങോട്ടു താമസം മാറ്റി .പൂനെയിൽ തന്നെ ഇത് കൂടാതെ ഇവർക്ക് മൂന്നു വേറെ ഫ്ലാറ്റുകൾ ഉണ്ട് എന്നാണ് അറിവ് .മൊത്തത്തിൽ ഒരു പണചാക്ക് ആണ് .കൂടതെ 6 ഷോപ്പുകളും .വാടക ഇനത്തിൽ തന്നെ ലക്ഷങ്ങൾ ആണ് മാസ വരുമാനം.പക്ഷെ അതെല്ലാം അനുഭവിക്കാൻ കുട്ടികൾ ഇല്ല .
സ്വന്തമായി ബിസിനസ്സ് ആണ് .ചെന്നെയിലും ദുബയിലും ഓഫീസ് ഉണ്ടെന്നു ഒരിക്കൽ പറഞ്ഞിട്ടുണ്ട് .ഞാൻ സൊസൈറ്റി യുടെ സെക്രട്ടറി ആയതിനാൽ പല കാര്യങ്ങൾക്കും അയ്യർ സാബ് എന്നെ കാണാൻ വരാറുണ്ട് ,അത് പോലെ വല്ലതും ആകുമായിരിക്കും .അല്ലാതെ പിന്നെ എന്ത് ?
ഡോർ തുറന്നപ്പോൾ ഒരു വളിഞ്ഞ ചിരിയോടെ സാബ് കൂടെ മാമിയും ഉണ്ട്
സഞ്ജയ് ... . ബുദ്ധിമുട്ടിച്ചോ ?ഞങൾ .ഇന്നലെ രാത്രി 2 -3 തവണ വന്നു .ബെൽ അടിച്ചിട്ട് തുറന്നില്ല .ALL Ok ??
എന്ത് ബുദ്ധിമുട്ട് .. അത് പിന്നെ ഇന്നലെ രാത്രി ഞാൻ ഓഫീസിൽ നിന്നും വന്നപ്പോൾ 11 മാണി കഴിഞ്ഞു .അതാ .പിന്നെ ഗീത നാട്ടിൽ ആണല്ലോ .
ആണോ ? ഗീതക്കിപ്പോ എങ്ങിനെ? എന്നാണ് ഡേറ്റ് .--മാമിയുടെ വക കുശലം
ഇപ്പൊ കുഴപ്പമൊന്നും ഇല്ല ..അടുത്ത മാസം ആണ് Delivery ..
ഒഹ്ഹ്ഹ്ഹ് അപ്പടിയാ .കുഴപ്പമൊന്നും
💬 Comments
View all comments