0%

Chapter Title : ഭാര്യയുടെ പ്രസവകാലം 6 [Sanjay Ravi]

Author : Sanjay Ravi Read All Parts 682

ഇല്ലല്ലോ

ഏയ് ഒന്നുമില്ല .എല്ലാം ഓക്കേ ആണ് മാമി .എന്തിനാണ് വന്നതെന്ന് പറഞ്ഞില്ലല്ലോ .എന്തെങ്കിലും അത്യാവശ്യം ഉണ്ടോ ?

അങ്ങിനെ ഒന്നും ഇല്ല .എനിക്ക് അത്യാവശ്യമായി ദുബായ് വരെ ഒന്ന് പോകണം .ഒരു 3 ഡേയ്സ് പ്രോഗ്രാം .മാക്സിമം ഒരു അഞ്ചു ദിവസം .ദുബായ് ഓഫിസിലെ മാനേജർ വെങ്കിയുടെ കാറിനു ഒരു ആക്സിഡന്റ് പറ്റി .അയാൾ ഓടിച്ച വണ്ടി ഒരു കാൽ നടക്കാരനെ ഇടിച്ചു .അയാൾ on the spot മരിച്ചു .വെങ്കി ഇപ്പോൾ ജയിലിൽ ആണ് .ബ്ലഡ് മണി കൊടുക്കണം.its in lakhs .So i have to rush immediately .

ഒഹ്ഹ്ഹ്ഹ് .അതിനു എനിക്ക് ദുബായിൽ അത്ര പിടിപാടൊന്നും ഇല്ല.കമ്പനി ആവശ്യത്തിനായി രണ്ടു മൂന്നു വട്ടായോ പോയതല്ലാതെ ഞങളുടെ ബ്രാഞ്ച് പോലുമില്ല .

നോ നോ അതല്ല സഞ്ജയ് കാര്യം .അതെല്ലാം ഞാൻ ഡീൽ ചെയ്തു കൊള്ളാം.

ഞാൻ ഇങ്ങിനെ പുറത്തു  പോകുമ്പോൾ  സാധാരണയായി എൻ്റെ അണ്ണയുടെ മകൾ മണി ആണ് ഇവിടെ വന്നു നില്ക്കര് ,അവൾ സെക്ടർ ഒന്നിൽ ആണല്ലോ .അവളും ഭർത്താവും കൂടി ഇപ്പോൾ നാട്ടിൽ പോയിരിക്കുകയാണ് .കമലക്കു ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഉള്ള ഒരു ചെറിയ പേടി .പേടിക്കാനൊന്നും ഇല്ല .നമ്മുടെ സൊസൈറ്റി എല്ലാം സേഫ് ആണ് .പക്ഷെ എന്തകിലും ഒരു ആവശ്യം വന്നാൽ ...ഈ ഫ്ലോറിൽ നമ്മൾ മാത്രമല്ലെ ഉള്ളൂ അതാണ് ഞാൻ ..എന്ന് പറഞ്ഞു ഒരു ജാള്യത കലർന്ന ചിരി .

ഓ ഇത്രയേ ഉള്ളു കാര്യം ? മാമിക്ക് എപ്പോൾ എന്ത് ആവശ്യത്തിനും എന്നെ വിളിക്കാം

💬 Comments

View all comments