Chapter Title : ഭാര്യയുടെ പ്രസവകാലം 6 [Sanjay Ravi]
.ഞാൻ ഓഫീസിൽ ആയിരുന്നാൽ പോലും വിളിക്കാം .its only 20 minutes drive
അതൊന്നും വേണ്ടി വരില്ല .എന്തെങ്കിലും ഒരു ആവശ്യം വന്നാൽ മാത്രം
താങ്ക് യു സഞ്ജയ്
ഹേ ഇതിലൊക്കെ എന്തിനാണ് ഒരു താങ്ക് യു.നമ്മൾ നൈബേർസ് അല്ലെ
സഞ്ജയ് ടിഫ്ഫിൻ കഴിച്ചോ ? മാമായുടെ ആ ചോദ്യത്തിൽ നന്ദി രേഖപ്പെടുത്തൽ ഒളിഞ്ഞിരിക്കുന്ന പോലെ തോന്നി
ഇല്ല .കുളിക്കണം എന്നിട്ടു എന്തേലും ഓർഡർ ചെയ്യണം
അതൊന്നും വേണ്ട .ഞാൻ നല്ല പൂ പോലുള്ള ഇഡ്ഡലി തരാം ..മാമി
ഏയ് അതൊക്കെ ബുദ്ധിമുട്ടാകില്ലേ ?
എന്ത് ബുദ്ധിമുട്ടു ? എന്നാൽ ഞങൾ ഇറങ്ങട്ടെ .കുളിച്ചു വരൂ ഞാൻ ടിഫ്ഫിൻ എടുത്തു വെക്കാം .
ഗീത പോയിട്ട് ഇത്രയും ദിവസമായിട്ടും ഒരിക്കൽ പോലും ഊണ് കഴിക്കാൻ പോലും വിളിച്ചിട്ടില്ല എന്നിട്ടാണിപ്പോൾ ? സ്വന്തം കാര്യം നടക്കാൻ ജനങ്ങൾ ഇങ്ങിനെയാണ് ഞാൻ മനസ്സിൽ പറഞ്ഞു .
കുളി കഴിഞു കുട്ടപ്പനയായി ഞാൻ ഫ്ലാറ്റ് നമ്പർ 2221 ലക്ഷ്യമാക്കി നടന്നു
വരൂ വരൂ .
ചൂട് ഇഡ്ഡലി -സാമ്പാർ റെഡി .കൂടെ പട്ടന്മാരുടെ ഫിൽറ്റർ കാപ്പിയും ,സൂപ്പർ .
സഞ്ജയ് ...ഗീത വരുന്നത് വരെ മുടക്ക ദിവസവും രാത്രിയിലും ഇവിടെ നിന്നും കഴിക്കാം ..അല്ലെ എന്ന് ചോദിച്ചു മാമി അയ്യരെ ഒന്ന് നോക്കി .അയ്യർക്കു യാതൊരു ഭാവഭേദവും ഇല്ല .കാശുണ്ടേലും കിളവൻ നല്ല പിശുക്കൻ ആണെന്ന് അറിയാം .സൊസൈറ്റിയുടെ വല്ല ആവശ്യത്തിനും പിരിവിനു പോകുമ്പോൾ നൂറു രൂപയിൽ കൂടുതൽ തരാത്ത പെറുക്കിയാണ് .
ഏയ് അതൊന്നും വേണ്ട മാമി.എനിക്ക് അങ്ങിനെ സമയമൊന്നും
💬 Comments
View all comments