0%

Chapter Title : ഭാര്യയുടെ പ്രസവകാലം 8 [Sanjay Ravi]

Author : Sanjay Ravi Read All Parts 725

ക്യാ ?

ന .. ന .... മുജ്‌ഹേ കുച്ഛ് ലോൺ -വോൺ നഹി ചാഹിയെ എന്ന് ദേഷ്യത്തിൽ പറഞ്ഞു ഞാൻ ഫോൺ കട്ട് ആക്കി .

ദേ വീണ്ടു വിളിക്കുന്നു ....

Madam . I dont want any loan ....

ഹി ഹി ഹി  വേണ്ടേൽ വേണ്ട അതിനു സാറെന്തിനാ ദേഷ്യപ്പെടുന്നെ ? ഇങ്ങിനെയാണോ ഒരു പെൺകുട്ടിയോട് സംസാരിക്കുന്നെ ??? വീണ്ടും ചിരി .ഹി ഹി ഹി

ഞാൻ ആകെ പകച്ചു പോയി .ഇത്തരപ്പ .....

ജീജു .....ഇത് ഞാൻ ആണ് അർച്ചു -അർച്ചന  .ഹി ഹി ഹി

( എന്നെ ഏട്ടൻ എന്നല്ല "ജീജു"  എന്നാണ് വിളിക്കാറ് അവൾ - അതാണത്രേ ഒരു സ്റ്റൈൽ .ഹിന്ദി സിനിമയുടെയും സീരിയലുകളുടെയും സ്വാധീനം ആകാം)

എന്താ അർച്ചു ഇത് .ഒരു മാതിരി കുട്ടിക്കളി .ങാ നീ സൺഡേ വരുന്നുണ്ടെന്നു ഗീത പറഞ്ഞു .അത് പറയാൻ ആണോ വിളിച്ചേ ?

അതേയ് ജിജു എന്നെ ഒന്ന് ഹെൽപ്പു  ചെയ്യണം .ചെയ്യുമോ

ഹ്മ്മ് അത് ഞാൻ ഗീതയോടു പറഞ്ഞിട്ടുണ്ടല്ലോ .പ്രൊ.കുൽക്കർണി എൻ്റെ ഫ്രണ്ട് ആണ് .പേടിക്കണ്ട

അത് ഞാൻ അറിഞ്ഞു .അതല്ല കാര്യം

പിന്നെ എന്ത് കാര്യം ?

അതേയ് ഞാൻ ജിഞ്ചറിൽ ഓൺലൈൻ റിസർവ് ചെയ്യാൻ നോക്കുമ്പോൾ ആകുന്നില്ല .അവരുടെ പോർട്ടലിൽ ഏതോ പ്രോബ്ലം ആണ് .ജീജു ഒന്ന് ഹോട്ടലിൽ പോയി റൂം ബുക്ക് ചെയ്യുമോ പ്ളീസ് ......പ്ലീസ് പ്ലീസ് .

ഗീതേച്ചിയാണ് എന്നോട് പറഞ്ഞത് ജിജുവിനെ വിളിച്ചു പറഞ്ഞാൽ മതി എന്ന്.ജിഞ്ചർ നിങ്ങളുടെ വീടിന്റെ

💬 Comments

View all comments