Chapter Title : ഭാര്യയുടെ പ്രസവകാലം 8 [Sanjay Ravi]
നേരെ മുന്നിൽ ആണെന്ന്പറഞ്ഞു .
ഓ അതാണോ കാര്യം .ഞാൻ നാളെ തന്നെ ചെയ്യാം.
ഓക്കേ ജിജു താങ്ക്സ് .ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്
ഓക്കേ അർച്ചു ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്.
**** ***** ***** **** ***** ***** **** ***** ***** **** ***** ***** **** ***** ***** ****
വീട്ടിൽ കയറുന്നതിനു മുമ്പ് തന്നെ ഹോട്ടൽ ജിഞ്ചറിൽ പോയി റൂം ബുക്ക് ചെയ്യാമെന്ന് കരുതി അവിടേക്കു പോയി .അപ്പോഴാണ് അറിഞ്ഞത് ഒരു കല്യാണത്തിനായി Sat/Sun ബുക്ക് ചെയ്തിരിക്കുന്നു .ഇനി റൂം വേണമെങ്കിൽ അടുത്ത തിങ്കൾ വൈകിട്ടേ ഒഴിവുള്ളു എന്ന് .
ഉള്ളിൽ വീണ്ടും ലഡ്ഡു പൊട്ടുമെന്നായി .പക്ഷെ ഇക്കാര്യം ഗീതയോടു പറഞ്ഞാൽ ആകെ കുളമാകും .എന്തേലും ഒരു വഴി ഉണ്ടാകാൻ എൻ്റെ Cupid മുത്തപ്പാ .......
************** *************** ************** *************** ************** *******
രാവിലെ തന്നെ ഞാൻ വിളിക്കുന്നതിന് മുന്നേ തന്നേ ഗീത വിളിക്കുന്നു
അതേയ് അർച്ചു വിളിച്ചില്ലേ ഇന്നലെ ? അവൾക്കൊരു റൂം ബുക്ക് ചെയ്തു കൊടുക്കണം ട്ടോ .
ഓഹ് .ഇത് പറയാൻ ആണോ ഈ കൊച്ചു വെളുപ്പാൻ കാലത്തു വിളിച്ചേ
ഇന്നലെ രാത്രി ഞാൻ കുറെ ട്രൈ ചെയ്തു .നെറ്റ് വർക് ബിസി ബിസി എന്നാണ് പറഞ്ഞു കൊണ്ടിരുന്നത് .
ഓക്കേ ഞാൻ ചെയ്തോളാം .നിനക്ക് വിശേഷം ഒന്നും ഇല്ലല്ലോ .
ഇല്ല ഒന്ന് വേഗം വരൂന്നേ ..
കുറെ നേരം ഗീതയോടു സംസാരിച്ചപ്പോൾ സമയം പോയത് അറിഞ്ഞില്ല
അയ്യോ ഗീതു സമയം 8
💬 Comments
View all comments