0%

Chapter Title : ഭാര്യയുടെ സന്തോഷം 2 [DB MALLU]

Author : kkstories Read All Parts 3.9K

കീറി വരാന്തയിൽ കിടക്കുന്നുണ്ട് നിമ്മി അത് ഓടി പോയി കയ്യിലെടുത്തു. എന്നിട്ട് അതിന്റെ ബാക്കി ഭാഗം അടുത്തുള്ള തുണിൽ കെട്ടിയിട്ടപോലെ കിടക്കുന്നത് അവൾ എന്നെ ചൂടികാണിച്ചു തന്നു. ആ പാവത്തിനെ ഉപദ്രവിച്ചതിന്റെ ബാക്കി പാത്രങ്ങൾ ആ ക്രൂരതയുടെ ആഴം വിളിച്ചു പറയുന്നവ ആയിരുന്നു.

ഞാൻ അവളോട് ബെൽ അടിക്കുവാൻ പറഞ്ഞു. കുറെ തവണ ബെൽ അടിച്ചപ്പോൾ മരിയ വന്നു വാതിൽ തുറന്നു .

ഞങ്ങൾ പരസ്പരം ഞെട്ടി മുഖത്തോട് മുഖം നോക്കി . മരിയയെ കണ്ടപ്പോൾ നിമ്മിയുടെ കണ്ണുക്കൾ നിറഞ്ഞൊഴുക്കി. ഒരിക്കലും സഹിക്കാനാവാത്ത ഒരു കാഴ്ച്ച , ഞാൻ മരവിച്ചു നിന്നുപോയി എന്റെ പെണ്ണിന്റെ കവിളിൽ തല്ലുകൊണ്ട് കൈപ്പാട് നീല നിറത്തിൽ കല്ലിച്ചു കിടക്കുന്നു. ചുണ്ടുകൾ ആരോ കടിച്ചു പൊട്ടിച്ചിരിക്കുന്നു. നെറ്റിയിൽ ചോര കല്ലിച്ചു മുഴച്ചു നിൽക്കുന്നു, തലമുടി പാറി പറന്നു അവശനിലയിൽ ദേഹമസകലം ചിതറി കിടക്കുന്നു, ദേഹത്തും കൈയ്യിലും നെഞ്ചിലും മുഴുവൻ നഖ പാടുക്കളുമായി എന്റെ പെണ്ണ് നിറഞ്ഞ കണ്ണുക്കളോടെ നിൽക്കുന്നു.എന്നെ കണ്ടപ്പോഴേ ഓടിവന്നു കെട്ടിപിടിച്ചു നെഞ്ചിൽ ചേർന്നിരുന്നു കരഞ്ഞു വിഷമം താങ്ങാനാവാതെ നിമ്മിയും അവളോടൊത് കരഞ്ഞു.

ഞങ്ങൾ വരാന്തയിൽ ഇരുന്നു

നിമ്മി മരിയയെ താങ്ങി ചാരി ഇരിക്കുന്നു.

നിമ്മി : എന്താ ചേച്ചി ഉണ്ടായേ ? ചേച്ചിയുടെ ഫോൺ എവിടെ ?

കരച്ചിൽ കടിച്ചമർത്തി എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ മരിയ നേരെ ഇരുന്നു

ഇന്നലെ ഷോപ്പിംഗ് കഴിഞ്ഞു നമ്മൾ പോന്നില്ലേ ഞാൻ ഇവിടെ വന്നപ്പോൾ 7കഴിഞ്ഞിരുന്നു. വന്നപ്പോൾ തന്നെ ഇന്നലെ മീറ്റിംഗിന് പോവണ്ടയാള് ഇവിടെ നല്ല ഫോമിൽ ഇരുന്നു വീണ്ടും കൂട്ടുകാരുമൊത്തു കള്ള് കുടിക്കുന്നു.

💬 Comments

View all comments