0%

Chapter Title : ഭാര്യയുടെ സന്തോഷം 2 [DB MALLU]

Author : kkstories Read All Parts 3.9K

ഇച്ചായനും തന്ന വാക്കും, കൂട്ടുകാരും എല്ലാം കണ്ടപ്പോൾ എന്റെ സമനില തെറ്റി ഞാൻ അയാളോട് ചോദിച്ചു പോയി.

മരിയ : നിങ്ങൾ സാറിന്റെ കൈൽ നിന്നും കാശും വാങ്ങി ഇവിടിരുന്നു  കള്ള് കുടിക്കുവാണോ?  ഈ മീറ്റിംഗ് കൂടെ നശിപ്പിച്ചാൽ സാറിനോട് ഇനി മറുപടി പറയേണ്ടത് ഞാനാ !

ജെയിംസ് : നീയും നിന്റെ ഒരു സാറും ! നിന്റെ  ഔധര്യത്തിൽ എനിക്ക് ആ ജോലി വേണ്ടടി. ... എന്റെ പകുതി പ്രായമുള്ളവൻ എന്നെ ഭരിക്കാൻ നീയും കൂട്ടുനിൽക്കുവാ അല്ലേടി !

മരിയ : സാർ ആയകൊണ്ട ഇല്ലേൽ പണ്ടേ തന്നെ ജോലിയിന്നു പറഞ്ഞു വിട്ടേനെ !

ജെയിംസ് : അത് ചിലപ്പോൾ നിന്നെ കണ്ടിട്ടാരിക്കും ! അവന് കിടന്നു കൊടുത്തതിനുള്ള പ്രേത്യപ്പക്കാരം ! അവനെ മതിയല്ലോ ഇപ്പോൾ നിനക്ക് എനിക്ക്‌ നീ വല്ലതും തന്നിട് എത്ര നാളയാടി?

മരിയ : ദേ മനുഷ്യ.......കൂട്ടുകാരുടെ മുന്നിൽ വെച്ച് നാക്കിനു എല്ലില്ല എന്നോർത്തു വായിൽ തോന്നുന്നേ പറഞ്ഞാലുണ്ടല്ലോ !

ജെയിംസ് : ഞാൻ പറയുന്നേ ആണോ കുറ്റം ? നിന്നെ ഒന്ന് നേരെ ചൊവ്വേ കണ്ടിട്ട് എത്ര നാളായി?  നിനക്ക് ഇപ്പോൾ എന്റെ അടുത്ത് വരാൻ പോലും മടിയല്ലേ ?

മരിയ : നിങ്ങൾക്ക് ഞാൻ ഒന്നും തരുന്നില്ലേൽ നിങ്ങടെ ഒടുക്കത്തെ കുടി കാരണമാ!

ഇത് പറഞ്ഞപ്പോൾ ഇരുന്നിരുന്ന കസേര വലിച്ചെറിഞ്ഞു എന്നിട്ട് അയാൾ എണീറ്റുവാന്ന് എന്നെ തല്ലി, നിലത്തിട്ടു ചവിട്ടി , ഓഴുകി വന്ന കാണ്ണുനീർ തുടച്ചു കൊണ്ട് അവൾ തുടർന്നു,  അടുത്ത അടിയിൽ ഞാൻ ദേ ആ

💬 Comments

View all comments