0%

Chapter Title : ഭാര്യയും കാമുകിയും [ബിഗ്ഗ് ബോസ്സ്]

Author : Bigg Boss Read All Parts 947

വിടുന്ന കോഴി യായി വിലസി നടക്കുന്നതിനിടയിൽ ആണ് ജെസ്സി വഴി അർച്ചനയുടെ പ്രൊപോസൽ എനിക്ക് വരുന്നത്.

അവൾക്കു എന്നെ വലിയ ഇഷ്ട്ടം ആണെന്നും നേരിട്ട് പറയാൻ ഉള്ള മടിയും അത്‌ നമ്മുടെ ഫ്രണ്ട്ഷിപ് നെ ബാധിക്കുമോ എന്നും ഭയന്നു ആണ് എന്നോട് പറയാത്തത് എന്നും ജെസ്സി പറഞ്ഞു

ഇത് കേട്ടതും ലോട്ടറി അടിച്ച പോലെയായിരുന്നു എന്റെ അവസ്ഥ.
കാരണം കോളേജിലെ സുന്ദരി കുട്ടി,നല്ല സ്വഭാവം, നന്നായി പഠിക്കുന്ന കുട്ടി യൊക്കെ യായ അർച്ചന എന്നെ വന്നു ഇങ്ങോട്ട് പ്രൊപോസൽ ചെയുന്നു.
എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലാ
എനിക്കും ഇഷ്ടാ.....
എന്ന മറുപടി ജെസ്സി ക്ക് അപ്പോൾ തന്നെ കൊടുത്തു.
ഈ വിവരം ജയിംസ് നോട്‌ പറഞ്ഞപ്പോൾ പുറത്ത് സന്തോഷം കാണിച്ചെങ്കിലും മുഖത്തെ വാട്ടം ഞാൻ ശ്രദ്ധിച്ചു.
അവൻ ഒരു കളിക്ക് നോട്ടം ഇട്ടിരുന്നതാ അർച്ചനയുടെ മേൽ.
ഈ തീരുമാനത്തോടെ നൂറു ശതമാനം ഏതിർപ്പ് ആയിരുന്നു മാളവിക ക്ക്.
പ്രേമം, ചുറ്റിക്കറങ്ങൽ ഒന്നും അവളുടെ നിഗണ്ടുവിൽ ഇല്ല.
അവളുടെ പഠനം തുലക്കാനെ ഇത് ഉപകരിക്കു എന്നായിരുന്നു അവളുടെ അഭിപ്രായം.

അങ്ങിനെ കാലം കടന്ന് പോയി ഞങ്ങളുടെ മധുര പ്രണയവും.

പ്രണയം കൊണ്ടു ഉണ്ടായ നഷ്ടം അത്‌ വരെ നടന്നിരുന്ന സൈറ്റ് അടിയും പിടുത്തവും ഒന്നും തീരെ നടക്കാതെ ആയി
വല്ല വഴിക്കും അച്ചു അറിഞ്ഞാൽ പിന്നെ അതിൽ ആവും അടിപിടി.

ഇത്തരം പ്രോബ്ലം ഒന്നും ജെസ്സിക്ക് ഇല്ല അവൾ ജയിംസ് മായി പ്രണയത്തിൽ ആണെങ്കിലും അവൻ ഏത് പെണ്ണിനെ കൊണ്ട് കറങ്ങിയാലും കൊണ്ട് പോയി അടിച്ചാലും അവൾ

💬 Comments

View all comments