0%

Chapter Title : ഭാ'വ'ഭു [തമ്പുരാൻ]

Author : kkstories Read All Parts 176

മഴത്തുള്ളികൾ.

ഓടിന്റെ ചാലിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ വീടിനുചുറ്റും തോരണം തൂക്കുന്നു എന്ന കവയത്രിയുടെ വാക്കുകൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി...

ഓടിലൂടെ ഇറയത്തേക്ക് ഒലിച്ചുവരുന്ന മഴവെള്ളം അവൾ കുപ്പിവളയിട്ട് കൈകളിലേക്ക് ഏറ്റുവാങ്ങി.....

ഇവളാണ് ദേവി, മേലേടത്ത് തറവാട്ടിലെ കാരണവർ കുഞ്ഞിരാമൻ വാര്യരുടെ മൂത്ത പുത്രൻ പത്മനാഭ വാര്യരുടെയും ജാനകി ദേവിയുടെയും മൂത്ത മകൾ....

പാരമ്പര്യത്തിൽ പേരുകേട്ട തറവാട്ടിലെ ഏക പെൺതരി......

യഥാർത്ഥ പേര് മിഹിക എന്നാണെങ്കിലും തറവാട്ടിലുള്ളവർക്കെല്ലാം അവൾ ദേവിയാണ്... മുത്തശ്ശനൊഴികെ. മുത്തശ്ശന് മാത്രം അവൾ തൃദേവതയാണ്. ജനിച്ചു വീണപ്പോൾ അവളുടെ ഐശ്വര്യം കണ്ട് മുത്തശ്ശനിട്ട പേരാണ് തൃദേവത (മൂന്ന് ദേവതകൾ )

ദേവിയ്ക്കൊരു അനിയനാണ് കാളിദാസ്... എല്ലാരും ഉണ്ണിന്നു വിളിക്കും....

ദേവിയും അച്ഛനും അമ്മയും മുത്തശ്ശിയും മുത്തശ്ശനും ഉണ്ണിയും ചെറിയച്ഛനും ചെറിയമ്മയും അവരുടെ മകൻ അച്ചുവും അടങ്ങിയ ചെറിയ എന്നാൽ സ്നേഹം കൊണ്ട് വലിയ ഒരു കുടുംബം. അതായിരുന്നു മേലേടത് തറവാട്.....

*********************************************

ജാനകി പടവുകളിൽ നിന്ന് കൊണ്ട് കുളത്തിലേക്കു വലത്തേ കാലിട്ട് കഴുകുകയുയാണ്. അവളിപ്പോൾ വിവസ്ത്രയല്ല.

ഒരു യുദ്ധം കഴിഞ്ഞ യാതൊരു അനുഭൂതിയും അവളിൽ കാണാൻ സാധിക്കുന്നില്ല. പെട്ടെന്ന് കുളക്കടവിന്റെ മറവിൽ നിന്നും ശബ്ദം കേട്ടു.

'തമ്പ്രാട്ടി... അടിയൻ പോകുന്നു...'

ഉം... എന്ന മൂളലിൽ ജാനകി അവസാനിപ്പിച്ചു.

ആകാശത്തെ നീലവെളിച്ചതിൽ അയാളുടെ മുഖം വ്യക്തമാകുന്നു.

തറവാട്ടിലെ പണിക്കാരൻ ചേറു... കറുപ്പിനാൽ മൂടിയ കരുത്തറ്റ ശരീരം. ദേഹത്തിൽ ഒരു ചളിപുരണ്ട മുണ്ടുമാത്രമേയുള്ളൂ.

അയാളുടെ പിറകുവശത്തു കഴുത്തിനു താഴെയായി നഖങ്ങൾ കൊണ്ട് മുറിഞ്ഞ പാടുകളും കാണാം.

തന്റെ മുഖം കൈകൾക്കൊണ്ട് തുടച്ചു കൊണ്ട് അയാൾ ഇരുട്ടിലേക്കു നീങ്ങുകയായിരുന്നു.

*********************************************

വരൂ കാലത്തിന്റെ മായാലോകത്തേക്ക് നമുക്കിവൾക്കൊപ്പം സഞ്ചരിക്കാം.... കാലം ഇവൾക്കായി ഒരുക്കിവച്ചിരിക്കുന്ന വിരുന്നിൽ നമുക്കും പങ്കുചേരാം.....

"ന്റെ കുട്ട്യേ ഇങ്ങനെ മഴപ്പാറല് കൊണ്ട് വല്ല സൂക്കേടും വരുത്തി വെക്കും നീയ്....."

അത് കേട്ടവൾ തിണ്ണയിൽ കുറച്ച് നീങ്ങിയിരുന്നു.

മുത്തശ്ശിയും അവൽക്കരികിലായി തിണ്ണയിലിരുന്നു....

"മുത്തശ്ശി നിക്കൊരു കഥ പറഞ്ഞ് തായോ....."

അതും പറഞ്ഞ് കൊണ്ടവൾ മുത്തശ്ശിയുടെ മടിയിലേക്ക് തലചായ്ച്ചു.....

കഥ എന്ന് കേട്ടപ്പോഴേക്കും ഉണ്ണിയും അച്ചുവും ഓടി വന്ന് മുത്തശ്ശിക്കിരുവശവുമായി ഇരുന്നു.

"ഞങ്ങൾ വന്നു മുത്തശ്ശി ഇനി കഥ പറഞ്ഞു തായോ...."

"പുതിയ കഥ വേണോട്ടോ മുത്തശ്ശി...."

"ഏത് കഥയാ ഇപ്പൊ പറയാ??? സീതാദേവിയെ രാവണൻ കട്ടുകൊണ്ട് പോയി ലങ്കയിലെ അശോകവനികയിൽ താമസിപ്പിച്ചതും പിന്നെ ഹനുമാൻ വന്ന് അവിടെ ഉണ്ടാക്കിയ പരാക്രമങ്ങളും പറയട്ടെ?? അല്ലെകിൽ വേണ്ട

💬 Comments

View all comments