Chapter Title : ഭാ'വ'ഭു [തമ്പുരാൻ]
മെല്ലെ വിരല്‍ അവളുടെ യോനിയിൽ കയറ്റി നോക്കി. അത് നനഞ്ഞു എന്ന് കണ്ടപ്പോള്‍ ജാനകിയെ തിരിച്ചു കിടത്തി.
ജാനകി അയാളെ സ്വീകരിക്കാന്‍ വേണ്ടി കാലുകള്‍ കവച്ചു കൊടുത്തു . അയാൾ വീണ്ടും അവളിലേക്ക് തന്റെ ലിംഗത്തെ പ്രവേശിപ്പിച്ചു.
അയാളുടെ കരുത്തുറ്റ ലിംഗം ആ ഇളം യോനി ഭേദിച്ച് പടയോട്ടം നടത്തുമ്പോള്‍ ജാനകി ഭൂമിയിൽ ആയിരുന്നില്ല. അവൾ ആകാശങ്ങൾക്കുമപ്പുറത്തേക്ക് പറന്നു പോകുകയായിരുന്നു.
സുഖത്തിന്റെ കൊടുമുടിയില്‍ മേഞ്ഞുകൊണ്ടിരുന്ന അവള് രതിമൂര്ച്ഛയിലേക്ക് വേഗം തന്നെ അടുത്തിരുന്നു.
അധികനേരത്തേക്ക് ദീർഘിപ്പിക്കാതെ ജാനകിയുടെ യോനിയിൽ തന്നെ അയാളുടെ വെളുത്ത ദ്രാവകം നിറച്ചു.
അതെ സമയം തന്നെ ജാനകിയും തന്റെ രതിമൂര്ച്ഛയുടെ ആലസ്യത്തില്‍ മെല്ലെ കണ്ണുകള്‍ അടച്ച് കിടന്നു കിതച്ചു.
അവളുടെ യോനിയിൽ നിന്നും ദ്രാവകം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
*********************************************
"ഇങ്ങ് വാ ചേച്ചി പോവാം...."
ഉണ്ണിയവളുടെ കൈയും പിടിച്ച് തറവാട്ടിലേക്കു ഓടി....
അപ്പോഴും അവളുടെ മിഴികൾ ആ ഇലഞ്ഞിമരത്തിൽ തറഞ്ഞു നിന്നു.....
അവർ തറവാടിലേക്ക് കയറിയപ്പോഴേക്കും മാനത്ത് നിന്ന് പിടിവിട്ട് ആദ്യത്തെ തുള്ളി ഭൂമിയിയെ ചുംബിച്ചിരുന്നു
അവൾ വേഗം കോണിപ്പടികൾ കയറി മട്ടുപ്പാവിലെത്തി. കാവും ഉയർന്നു നിൽക്കുന്ന ഇലഞ്ഞിമരവും അവിടെ നിന്നാൽ അവൾക്ക് കാണാമായിരുന്നു.
ഇലഞ്ഞിമരത്തിന്റെ ചില്ലയിൽ ആളിപ്പടർന്ന തീ മഴത്തുള്ളികളുടെ മൃദുസ്പർശമേറ്റ് അണഞ്ഞു പോയത് അവളിൽ ആശ്വാസം നിറച്ചു.
ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ച് അവൾ കോണിപ്പടി ഇറങ്ങി താഴേക്കു വന്നു
അപ്പോഴേക്കും മഴ കനത്തിരുന്നു. തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴയും നോക്കിയവൾ ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു.
മഴയെപ്പറ്റി പറയാൻ ഒരുപാടുണ്ട്. അതൊരു അനുഭൂതിയാണ്.സൂര്യന്റെ ചൂടേറ്റ് പൊള്ളിപിളർന്നു നിൽക്കുന്ന ഭൂമിയ്ക്കായുള്ള മാനത്തിന്റെ ആശ്വാസവാക്കുകൾ ആവാം
💬 Comments
View all comments