Chapter Title : ❤️ഭദ്രദീപം 3 [ M D V & Meera ]
വീട്ടിലേക്ക് എനിക്ക് വന്നു നിൽക്കാനൊന്നും പറ്റില്ല. ഇവിടെ ഞാനല്ലാതെ വേറെയും നഴ്‌സുമാർ ഉണ്ടല്ലോ ….അവരോടു പറഞ്ഞു നോക്കു.
ഭദ്ര അതും പറഞ്ഞു തിരിഞ്ഞു നടന്നു.
ആ അയാൾ എവിടെ പോയി ! ഭദ്ര നോക്കുമ്പോൾ ശാന്തിചേച്ചി ഒരു എഴുത്തു കൊടുത്തു, ഇവിടെ വച്ച് വായിക്കരുതെന്നും. വീട്ടിലെത്തിയിട്ട് മതിയെന്നും അയാൾ പ്രത്യേകം പറഞ്ഞു.
എന്നവർ ഓർമപ്പെടുത്തി.
ഭദ്ര ആ കത്തെടുത്തു തന്റെ ഹാൻഡ്ബഗിലേക്ക് വെച്ചുകൊണ്ട്.
ഊണ് കഴിക്കാൻ ചോറ് പാത്രം അതിൽ നിന്നെടുത്തു.
*********************************************************
വിശ്വനാഥൻ തിരികെ വരുമ്പോൾ കാറിലിരുന്നു ആലോചിച്ചു.
ഭദ്ര!.
അവളെ തനിക്ക് എന്നാണ് കിട്ടുക!
ആ മത്തുപിടിക്കുന്ന സൗന്ദര്യ ദേവത…
തന്റെ മരുമകളായ അവളെ വീട്ടിൽ എന്നും കാണാനും ഒതുക്കത്തിൽ അവളെ അനുഭവിക്കാനും യോഗം തെളിഞ്ഞു വന്നതാണ്. പക്ഷെ അവളുടെ ചേട്ടൻ കൊണ്ടുവെച്ച ആ ജാതകദോഷം! അതുകൊണ്ടു മൂന്നുകൊല്ലം കൂടെ കാത്തിരിക്കുക എന്ന് വെച്ചാൽ!
മകന് മറ്റൊരവളെ വിവാഹം ചെയ്തു കൊടുത്താൽ പിന്നെ ഗൗരിയെപോലെ ഭദ്രയും കയ്യിൽ നിന്നും വഴുതി പോകും!
അവളോടുള്ള ഭ്രാന്തമായ ആവേശം 16ആം വയസുമുതൽ തുടങ്ങിയതാണ് ….. പക്ഷെ കളികൂട്ടുകാരനും
നർത്തകനുമായ ദേവനോടുള്ള ഗൗരിയുടെ പ്രണയം തന്നെ മനസിനെ താളം തെറ്റിച്ചു. മദ്യം തലയ്ക്ക് പിടിച്ചപ്പോൾ അവളെ കയറിപിടിച്ചതാണ് അന്ന്, ആ ചോര തിളപ്പിൽ അന്നങ്ങനെ ശ്രമിച്ചത് കൊണ്ടാണ്, ഈ പ്രശ്നങ്ങൾക്ക് എല്ലാം മൂലകാരണം, പക്ഷെ പ്രായം ഇത്രയായിട്ടും എന്താണ് തന്റെ ഈ ആവേശം മാത്രം ഒടുങ്ങാത്തത്.
ഗൗരിയോടുള്ള മോഹം പകയായി വിദ്വേഷമായി മാറി ഒടുവിൽ അവളെ ഇല്ലാതെയാക്കാൻ തക്കവണ്ണം മനസ്സിൽ വളർന്നത് ഇത്രയും കാലം എല്ലാരിൽ നിന്നും മറച്ചു
💬 Comments
View all comments