Chapter Title : ഭദ്രദീപം [KKWriter 2024] [EXTENDED EDITION]
ചുവന്ന പട്ടു സാരി ഭദ്രയുടെ കണ്ണിലുടക്കി. അവൾ എടുത്തു ധരിച്ചു. നാട്ടിൽ ആദ്യമായിട്ടാണ് സാരി ഉടുക്കുന്നത് എങ്കിലും ബാംഗ്ലൂരിൽ ഓണത്തിനൊക്കെ അവൾ സാരി ഉടുത്ത ചെറിയ പരിചയം കൊണ്ട് ഇന്ന് ഉടുക്കാം എന്ന് തന്നെ വെച്ചു.
സാരി ഉടുത്തു കഴിഞ്ഞപ്പോൾ അമ്മയുടെ ഒരു സ്വർണമാലയും അലമാരയിൽ നിന്ന് ഭദ്ര എടുത്തണിഞ്ഞു. കണ്ണാടി നോക്കിയപ്പോൾ സ്വയം പറഞ്ഞു, ‘സുന്ദരിക്കുട്ടിയായിട്ടുണ്ട്’ എന്ന്.
അവൾ ഏട്ടനെ കാണിക്കാനായി മുറിയുടെ പുറത്തേക്ക് വന്നതും ദീപന് ഭദ്രയെ കണ്ടപ്പോൾ അവരുടെ അമ്മയെപ്പോലെ തോന്നിച്ചു.
“അമ്മയെ പോലെ തന്നെയുണ്ട് ….”
“അയ്യോ അമ്മയല്ല, ഇത് ഞാനാ ഏട്ടാ”
പക്ഷെ അവളോട് മറുപടി പറയും മുൻപ് ഏട്ടന്റെ കണ്ണുകൾ കലങ്ങിയത് കണ്ടപ്പോൾ അവൾ ‘എന്താണ്?’ എന്ന് ചോദിച്ചു.
പക്ഷെ അമ്മയെ വരച്ചു വെച്ചിരിക്കുമ്പോലെയാണ് ദീപന് തോന്നിയത്. അത് കണ്ടപ്പോൾ കണ്ണ് നനഞ്ഞ ദീപൻ, വാക്കുകൾക്ക് വേണ്ടി പരതി.
“അത്.. ഒന്നുമില്ല മോളെ…. മോള് സാരിയാണോ ആദ്യത്തെ ദിവസം ഇടുന്നത്?”
അതിനു മറുപടിപറയാതെ ഭദ്ര,
“പറയു ഏട്ടാ, എന്തിനാ കണ്ണ് നനയുന്നത്”
“അത് ഞാൻ അമ്മയെ ഓർത്തുപോയി.”
“ശോ.. ഏട്ടാ എന്തിനാ അതിനൊക്കെ വിഷമിക്കണേ അമ്മയും അച്ഛനും പോയാലും ഞാൻ കൂടെയില്ലേ ഏട്ടന്”
ഏട്ടനെ ആശ്വസിപ്പിക്കാനായി ഭദ്ര ഏട്ടന്റെ അടുത്തേക്ക് നീങ്ങി അദ്ദേഹത്തെ കെട്ടിപിടിച്ചു.
പക്ഷെ ആ നിമിഷം ഏട്ടന്റെ മനസ്സ് പഴയ കാലത്തേക്ക് തെന്നി വീണു.
ഏട്ടന്റെ വിവേകത്തെ തളര്‍ത്തികൊണ്ട് ഉള്ളിലെ വികാരം വളര്‍ന്നു വന്നു. അയാൾ നിറകണ്ണുകളാൽ ഭദ്രയെ നോക്കികൊണ്ട് തന്റെ മാറോടു ചേർത്ത് നിർത്തി.
അവളുടെ മുതുകിൽ ഒരു കൈകൊണ്ട് ചുറ്റി തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു. ഭദ്രയും ഏട്ടനെ കെട്ടിപിടിച്ചുകൊണ്ട് ഇരുവരും മുഖത്തോടു മുഖം നോക്കി.
“എന്ത് പറ്റി എന്റെ ഏട്ടന്” എന്ന് ഭദ്ര ചോദിച്ചു.
“അമ്മയും അച്ഛനും പോയതിനു ശേഷം, ഒത്തിരി നാള് ഞാൻ ഉണ്ണാതെയും ഉറങ്ങാതെയും കിടന്നപ്പോൾ, മുത്തശ്ശി എന്നും എന്നെ വഴക്കു പറയും. ഇനി നിന്റെ പെങ്ങൾക്ക് വേണ്ടിയാണു നീ ജീവിക്കേണ്ടത്. അമ്മയും അച്ഛനും മരിക്കും മുമ്പ് അതുമാത്രമാണ് പറഞ്ഞത്… എന്നും”
ഭദ്ര ഏട്ടന്റെ നെഞ്ചിൽ മുഖം ചേർത്തു.
“ഞാൻ
💬 Comments
View all comments