Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 2 [വിനയൻ]
കുറച്ച് കാലമായി കടയിലെ കച്ചവടം ഒരു വിധം നല്ലരീതിയിൽ ആണ് പോകുന്നത് അതി ന് കാരണം അനന്തന്റെയും സഹായി ആയ സഹദേവൻ ചേട്ടന്റെയും ആത്മാർത്ഥമായ പ്രവർത്തനം തന്നെ .......... രണ്ടു വർഷം മുമ്പ് ആണ് കടയും സ്ഥലവും അതിന്റെ ഉടമയിൽ നിന്ന് അനന്തൻ വിലക്ക് വാങ്ങിയത് .......... ഇ പ്പൊ കടയുടെ പുറകിൽ കുറച്ച് സ്ഥലം കൂടി വാങ്ങി കടയോട് ചെന്ന് ഒരുസ്റ്റോർ റൂം കൂടി പണിതു ...........
. കടയുടെ പണിയും കച്ചോടവും ഒരുമിച്ച് കൊണ്ട് പോകുന്നതിനാൽ അനന്തൻ നന്നേ ക്ഷീണിച്ച് ആണ് വീട്ടിലേക്കു വരാറ് ........ തന്റെ എല്ലാ കാര്യവും താൻ തന്നെ ചെയ്യണം എന്ന് അനന്ദന് നിർബന്ധം ആണ് ...... കരാറു കാരൻ പണി തീർത്തു പോയെങ്കിലും ഒതുക്ക ലും അടിച്ചു വാരലും ഒക്കെ ബാക്കിയാണ് .......
. ഒരു ദിവസം വൈകി വന്ന അനന്തൻ ഭദ്രയോട് പറഞ്ഞു ഭദ്രേ , നമ്മൾ പുതുതായി പണി കഴിപ്പിച്ച സ്റ്റോർ റൂം ഒന്ന് അടിച്ചു വാരി വൃത്തിയാക്കാനുണ്ട് ......... വരുന്ന തിങ്കളാഴ്ച പുതിയ സ്റ്റോക്ക് എത്തിച്ചു തരാമെന്ന് മൊത്ത വ്യാപാരി പറഞ്ഞിരുന്നു , അങ്ങനെ എങ്കിൽ ഞായറാഴ്ച തന്നെ ഗോഡൗൺ വൃത്തിയാ ക്കണം ......... മാത്രമല്ല അവിടെ ഇപ്പോഴുള്ള സാധനങ്ങൾ ഒക്കെ പുതിയ റൂമിലേക്ക് മാറ്റുകയും വേണം .......... വേറെ പണിക്കാർ ഒന്നും വേണ്ട ദേവനും ഉണ്ണി മോൾക്കും അന്ന് അവധി അല്ലെ നിങ്ങൾക്ക് തന്നെ ചെയ്യാനേ ഉള്ളൂ ഭദ്രയും ദേവനും ഉണ്ണിമോളും കൂടി പോയാൽ മതി .......
. എനിക്ക് അന്ന് നിങ്ങൾ
💬 Comments
View all comments