0%

Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 2 [വിനയൻ]

Author : വിനയൻ Read All Parts 6.6K

ഒന്നിച്ച് വരാൻ പറ്റില്ല എന്റെ അടുത്ത സുഹൃത്തിന്റെ മകളുടെ കല്യാണം ആണ് കല്യാണം കഴിഞ്ഞ് മടങ്ങി എത്താൻ കുറച്ച് വൈകും ......... സഹദേവൻ ചേട്ടനും അന്ന് ലീവ് ആണ് അദ്ദേഹത്തിന്റെ ഭാര്യയെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം എന്ന് പറഞ്ഞിരുന്നു .........

. അതിനെന്താ അനന്തേട്ട ഞങ്ങൾ പോയി ചെയ്യാം ....... ഹാ പിന്നെ അന്ന് ഞായറാഴ്ച ആയതിനാൽ കടക്ക് അവധിയാണ് അത് കൊണ്ട് മുൻ വശത്തെ ഷട്ടർ തുറന്നിടരുത് അകത്തു നിന്ന് ലോക്ക് ചെയ്യണം ആ ഭാഗ ത്ത്‌ ഒക്കെ ഈ ഇടെയായി കള്ളന്മാരുടെ ശല്യം ഉള്ളതായി കേട്ടു .......... ശെരി അനന്തേട്ടാ ഞാൻ ശ്രദ്ദിച്ചോളാം !..........

ശനിയാഴ്ച വൈകിട്ട് ട്യൂഷൻ കഴിഞ്ഞ് വന്ന ഉണ്ണി മോൾ രാത്രി അത്താഴം കഴിക്കുന്ന തിനിടയിൽ ഭദ്രയോട് പറഞ്ഞു ......... അമ്മേ എനിക്ക് നാളെ നിങ്ങൾ ഒന്നിച്ച് കടയിലേക്ക് വരാൻ പറ്റില്ല നാളെ രാവിലെ മുതൽ വൈകിട്ട് വരെ ട്യൂഷൻ ഉണ്ടത്രേ .......... ഫുൾ ഡേ ട്യൂഷൻ ഉള്ളത് കൊണ്ട് ഉച്ചക്ക് ഉള്ള ഭക്ഷണം കൂടി കൊണ്ട് വരാൻ മാഷ് പറഞ്ഞു ..........

. എന്നിട്ട് മേശയുടെ എതിർ ഭാഗത്ത്‌ ഇരുന്ന് കഴിച്ച് കൊണ്ടിരുന്ന കൊച്ചുവിനെ നോക്കി അവൾ പറഞ്ഞു ........... നാളെ നിന്റെ അടപ്പ് തെറിക്കു മെടാ കൊച്ചു ! ......ആ വലിയ കുറെ ചാക്ക് കെട്ടുകൾ ഒക്കെ എടുത്ത് മാറ്റാനുണ്ട് അതൊ ക്കെ നീ ഒറ്റക്ക് തന്നെ എടുത്ത് മാറ്റ ണം ........... അമ്മ അടിച്ചു വാര്യാ മതിട്ടോ ! നിനക്ക് എന്താടി അവനോട് ഇത്ര ദേഷ്യം

💬 Comments

View all comments