0%

Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 2 [വിനയൻ]

Author : വിനയൻ Read All Parts 6.6K

........ ഇനി അവൾ ആനകളിക്കാൻ വരട്ടെ ഏട്ടത്തി അമ്മേ ആട്ടി പായിക്കും ഞാൻ ......... അത് കേട്ട ഉണ്ണി മോൾ അവനെ നോക്കി പൂച്ച ഭാവത്തിൽ പറഞ്ഞു .........

. അയ്യടാ നീ കുറെ പായിക്കും നമുക്ക് കാണാം അത് കേട്ട ഭദ്ര പറഞ്ഞു ........ എടി അവൻ നിന്നെ ക്കാൾ എത്ര വയസ്സ് മൂപ്പ് ഉള്ള താ പോരെങ്കിൽ അവൻ നിന്റെ എളേച്ഛൻ കൂടി അല്ലെ ! പത്തു പന്ത്രണ്ടു വയസ്സായ നിന ക്ക് അവനെ ഒന്ന് ബഹുമാനിച്ചാലെന്താ അഹ ങ്കാരി .......... അത് കേട്ട ഉണ്ണി മോൾ അവനെ നോക്കി പല്ലിളിച്ചു കാണിച്ചു അത് കണ്ട ഭദ്ര കയ്യിൽ ഇരുന്ന ചട്ടുകം അവൾക്ക് നേരെ ഓ ങ്ങി കൊണ്ട് പറഞ്ഞു എടി കാന്താരി അവന് നിന്നെ പോലെ ജോലി ചെയ്യാൻ മടിയൊന്നുമില്ല ...........

. അവൻ നല്ല പണി എടുക്കുന്നവനാ ! അത് നിന്നെ ക്കാൾ എനിക്ക് നന്നായ് അറിയാം മോ ളെ ! .......... ഉണ്ണിമോൾ കാണാതെ അവനെ നോക്കി വലതു കണ്ണ് ചിമ്മിച്ചു കൊണ്ടാണ് ഭദ്ര അത് പറഞ്ഞത് .......എന്നാ അമ്മ നാളെ അവ നെ കൊണ്ട് പോയി നന്നായി പണി എടുപ്പിച്ചോ എന്ന് പറഞ്ഞു കൊണ്ട് അവൾ തന്റെ മുറിലേ ക്ക് ഓടി കയറി .........

. പിറ്റേന്ന് രാവിലെ അനന്തൻ പോയ ശേഷം ഉണ്ണി മോൾക്കുള്ള ലെഞ്ച് ബോക്സ്‌ റെഡി ആക്കി കാപ്പി കുടി ഒക്കെ കഴിഞ്ഞ് മൂന്നു പേ രും പോകാനായി റെഡിയായി .......... സെറ്റ് സാരി

💬 Comments

View all comments