Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 2 [വിനയൻ]
അത് കേട്ട അനന്തൻ തിരിഞ് അവളെ നോക്കി പറഞ്ഞു .........
. ഭദ്രേ ദേവന്റെ കാര്യത്തിൽ എനിക്ക് ഒരു ഉത്തരവാ ദിത്തം ഇല്ലേ ? കഴിഞ്ഞ ആഴ്ച ഞങ്ങൾ പോയത് അവന് ദുബായിൽ ഒരു ജോലി ശെരിയാക്കാനാണ് ......... അത് റെഡിയാണ് ഇനി അവന് ഒരു കുടുംബം കൂടി വേണം അതിന് വേണ്ടിയാണു നമ്മൾ ഇപ്പൊ പോ കുന്നത് ......... നമ്മുടെ അകന്ന ബന്ധ ത്തിൽ ഒരു കാണാരേട്ടൻ ഉണ്ട് അദ്ദേഹത്തിന് ഒരു ഒറ്റ മോളാ പേര് ദിവ്യ ദിവ്യയെ ഇവന് പെണ്ണ് കാണാനാണ് നമ്മൾ ഇപ്പൊ പോകുന്നത് ........
അത് കേട്ട ഭദ്രയുടെ ഉള്ളിൽ ഒരു നഷ്ട ബോധം തോന്നിയത് പോലെ അവൾക്ക് തോ ന്നി അന ന്തനെ നോക്കി അവൾ പറഞ്ഞു ....... ഇപ്പൊ അവന് അതിന്റെ ആവശ്യം ഉണ്ടോ അനന്തേട്ടാ അതിനുള്ള പ്രായം അവന് ആയി ല്ലല്ലോ ഒന്ന് രണ്ട് വർഷം ദുബായിൽ പോയി ജോലിചെയ് തിട്ട് പോരായിരുന്നോ ?........ അത് കേട്ട ദേവൻ പറഞ്ഞു ഏട്ടത്തി പറഞ്ഞതാണ് ശെരി അന ന്തേട്ടാ ...........
. അതിന് നമ്മൾ ഇപ്പൊ പോകുന്നത് ദിവ്യയെ കെട്ടി കൂടെ കൊണ്ടുവരാൻ അല്ലല്ലോ മോനെ ! മോൻ ആദ്യം അവളെ ഒന്ന് കാണ് ഇഷ്ട മായാൽ നമുക്ക് അതൊരു വ്യവസ്ഥയാ ക്കി വക്കാം ............ എന്നിട്ട് ഭദ്ര പറഞ്ഞ പോലെ കല്യാണം ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് മതി .......... മാത്രമല്ല ദിവ്യ ഇപ്പൊ ഡിഗ്രിക്ക് പഠിക്കുവാ ഇനി ഒന്നര വർഷം കൂടിയുണ്ട് അവളുടെ പഠിത്തം കഴിയൻ
💬 Comments
View all comments