0%

Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 2 [വിനയൻ]

Author : വിനയൻ Read All Parts 6.7K

എന്നിട്ടേ കല്യാ ണം നടക്കു ..........

. അപ്പോഴേ ക്ക് അവർ ദിവ്യയുടെ വീട്ടിൽ എത്തി കഴിഞ്ഞി രുന്നു അവരെ കാത്ത് പുറത്ത് തന്നെ ഉണ്ടായിരുന്ന കാണാരേട്ടൻ അവരെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി ....... പരസ് പരം കാര്യങ്ങൾ സംസാ രിക്കുന്നതി നിടയിൽ കണാരേട്ടൻ മോളെ വിളിച്ചു ചായ നിരത്തിയ ട്രെയുമായി ചുണ്ടിൽ ചെറു പുഞ്ചിരിയുമായി പുറത്തേക്കു വന്ന ദിവ്യയെ കണ്ട ദേവന് ഒറ്റ നോട്ടത്തിൽ തന്നെ ശാലീന സുന്ദരി യായ ദിവ്യയെ ഇഷ്ടമായി ........... ദിവ്യക്കും ദേവനെ ഇഷ്ടമായി എന്ന് അറിഞ്ഞ തോടെ ബാക്കി കാര്യങ്ങൾ വഴിയേ അറിയി ക്കാം എന്ന് പറഞ് അന്ന് അവർ യാത്രയായി ..........

. അടുത്ത ആഴ്ചത്തന്നെ ദേവന്റെ വിസ വന്നു എന്ന് പറഞ്ഞു കൊണ്ട് തിരുവന ന്തപു രത്തു നിന്ന് അനന്തനെ വിളിച്ചു അറിയി ച്ചു ......... ഒരു മാസത്തിനുള്ളിൽ പോകാനുള്ള ടിക്കറ്റും വിസയും ശെരിയാകും അതിനുള്ളിൽ ദേവന്റെ സർട്ടിഫിക്കറ്റ് വാങ്ങണം എന്നും അനന്ദനോട് പ്രത്യേകം പറഞ്ഞിരുന്നു ...... ഇതി നിടയിൽ രണ്ടു തവണ അനന്തൻ ദേവനു മൊന്നിച്ചു കാണാരേട്ടന്റെ വീട്ടിൽ പോയിരുന്നു അപ്പോഴൊക്കെ ദേവനും ദിവ്യക്കും പരസ്പരം സംസാരിക്കാനുള്ള ഒരു സാഹചര്യം അവർ ഒരുക്കി കൊടുത്തു .........

. ആനന്ദനെയും കൂട്ടി മുറ്റത്തേക്ക് ഇറ ങ്ങിയ കാണാരേട്ടൻ പറഞ്ഞു അനന്താ ദേവൻ പോകുന്നതിനു മുമ്പ് അവരുടെ ജാതകം കൈ മാറി ഇതിന് ഒരു വ്യവസ്ഥ ആക്കണ്ടേ ?.......... വേണം കണാരേട്ടാ വരുന്ന ഞായറാഴ്ച തന്നെ ഇതിന് ഒരു വ്യവസ്ഥ ആക്കണം അധികം ആ ളൊന്നും വേണ്ട

💬 Comments

View all comments