0%

Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 2 [വിനയൻ]

Author : വിനയൻ Read All Parts 6.7K

കൂടെ ദേവൻ ദുബായിലേക്ക് കൊ ണ്ടുപോകാനുള്ള പേപ്പർ വർക്കുകൾ തുട ങ്ങി ........... അധികം താമസിക്കാതെ ദുബായി ൽ എത്തിയ അവർ ഒരുമിച്ച് സന്തോഷത്തോ ടെ ജീവിതം തുടങ്ങി എട്ട് മാസം ആയപ്പോൾ ദിവ്യ ഗെർഭിണി ആണെന്ന് അറി ഞ്ഞ അവർ ക്ക് വല്ലാത്ത സന്തോഷം തോന്നി ..........

. മൂന്നു മാസം കൂടി ദേവനൊപ്പം നിന്ന അവൾ പറഞ്ഞു ദേവേട്ടാ ഈ സമയത്തു എനി ക്ക് അമ്മയുടെ സംരക്ഷണം ആണ് വേണ്ടത് അത് കൊണ്ട് എനിക്ക് നാട്ടിൽ പോകണം അമ്മയെ കാണണം ദിവ്യയുടെ ആഗ്രഹം പോലെ ആ മാസം തന്നെ അവളെ അവൻ നാട്ടിലേക്ക് അയച്ചു .............

. ഡ്യൂട്ടി കഴിഞ്ഞു കമ്പനി ബസ്സിൽ റൂമി ലെക്കുള്ള മടൽകയാത്രയിൽ പുറകിലെ സൈഡ് സീറ്റിൽ ഇരുന്ന ദേവൻ നാട്ടിലുള്ള ഭാര്യ ദിവ്യയെ കുറിച്ച് ഓർത്തു ………. അവ ളുടെ അടുത്ത ചെക്കപ്പ് നാളെ ആണെന്നാണ് ഡോക്ടർ പറഞ്ഞത് പേടിക്കാൻ ഒന്നും ഇല്ലെ ന്നാണ് ഡോക്‌ടർ പറഞ്ഞത് ……….

. എന്നാലും ഒരു ടെൻഷൻ വിവാഹം കഴി ഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് ദിവ്യ ഗർഭിണി ആയത് അത് കൊണ്ടുള്ള ടെൻഷ നാണ് ……… തുടക്കം മുതലേ നാട്ടിൽ അറിയപ്പെടുന്ന നല്ലൊരു ഗൈനക്കോളജി സ്റ്റിന്റെ പരിചരണം ദിവ്യക്ക് കിട്ടിയിരുന്നു ........... അടുത്ത ആഴ്ച യിലാണ് ദിവ്യയുടെ വയറ്റ് പൊങ്കാല അത് കഴിഞ്ഞ് ദിവ്യയെ അവളുടെ വീട്ടി ലേക്ക് കൂട്ടി കൊണ്ട് പോകും എന്ന് പറഞ്ഞിരുന്നു ………..

. ദിവസവും ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എ ത്തിയ ശേഷം അവൻ

💬 Comments

View all comments