Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 2 [വിനയൻ]
ദിവ്യയെ വിളിക്കും കാ ര്യങ്ങൾ ചോതിച് അറിയും ………....... ഡെലി വറി ക്കു ഇനി മൂന്നു മാസം കൂടി ഉണ്ടെ ന്നാണ് ഇ ന്നലെ അ വൾ പറഞ്ഞത് അങ്ങനെ എങ്കി ൽ ഈമാസം തന്നെ ലീവിന് അപേക്ഷി ക്കണം ……........ ദിവ്യ നാട്ടിലേക്ക് പോയതോടെ ഏകനായ അവന്റെ മനസിൽ പല പല ചിന്ത കൾ ചേക്കേറാൻ തുടങ്ങി ...........
അധികവും മുമ്പ് ഭദ്രേടത്തിയുമായുള്ള ആ സുന്ദര നിമിഷങ്ങൾ അവനെ വല്ലാതെ വേട്ടയാടാൻ തുടങ്ങി .......... കണ്ണടച്ചാൽ മുമ്പ് അവന്റെ മനസ്സിൽ പതിഞ്ഞ ഭദ്രയെ കുറിച്ചു ള്ള ഓരോ ചിത്രങ്ങളും നിമിഷങ്ങളും അവൻ ഓർക്കാൻ തുടങ്ങും ............ അപ്പോഴൊക്കെ അവളുടെ ഫോട്ടോ യും വീഡിയോയും അവൻ കൊതിയോടെ നോക്കാമായിരുന്നു ഇടക്ക് ഭദ്രയെ വിളിക്കണം എന്ന് തോന്നുമെങ്കിലും അവൻ വിളിക്കാറില്ല ........ അതിന്റെ കാരണം ദിവ്യയുമായുള്ള വിവാഹം കഴിഞ്ഞതോടെ തറവാടുമായുള്ള അവന്റെ ബന്ധം പാടെ കുറ ഞ്ഞു എന്നതാണ് സത്യം ............ എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ പറയാൻ ഉണ്ടെങ്കിൽ അവൻ ഉണ്ണി മോളോടോ ഭദ്രയോടോ പറയാറി ല്ല അനന്തനെയാണ് വിളിച്ചിരുന്നത് ............
. പക്ഷെ ആ തറവാട്മായുള്ള എന്റെ ബന്ധം ഒരിക്കലും മുറിയൻ പാടില്ല ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം തറവാട്ണ് അത് ............ അടുത്ത വെക്കേഷൻ പോകു മ്പോൾ ഞാൻ അധികവും താമസിക്കേണ്ടത് എന്റെ തറവാട്ടിൽ തന്നെ ആയിരിക്ക ണം എന്ന് അവൻ തീരുമാനിച്ചു ............
. വയറ്റ് പൊങ്കാലയ്ക്കു ഒരാഴ്ച മുന്നേ അനന്തനും ഭദ്രയും ഉണ്ണി മോളും ചേർന്ന് ദിവ്യയെ തറവാട്ടിലേക്ക് കൂട്ടി കൊണ്ട്
💬 Comments
View all comments