0%

Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 2 [വിനയൻ]

Author : വിനയൻ Read All Parts 11.3K

എന്നാലും ഞാൻ അവിടുന്ന് വന്നിട്ട് മൂന്നു വർഷമേ ആയിട്ടുള്ളു ഈ മൂന്നു വർഷം കൊണ്ട് അവളിൽ വന്ന മാറ്റത്തെ കുറിച്ച് ഓർത്ത് കണ്ണെടുക്കാതെ അവൻ അന്തം വിട്ട് അതിൽ തന്നെ നോക്കി ഇരുന്നു .......... അവളെ കാണാൻ എന്തൊരു ഭംഗിയാ ഇനി സ്വഭാവം എങ്ങനെ ആണോ ആവോ പണ്ട ത്തെ ആ വെടക്ക് സ്വഭാവം ആണെങ്കിൽ അടുത്ത് ഇടപഴകാൻ വല്യ പാടാ .......... എങ്കിലും ആന കളിക്കുന്ന കാര്യം പറഞ്ഞാൽ അവൾ അടുക്കും എന്തായാലും നാട്ടിൽ പോകുമ്പോൾ അവൾക്ക് കുറച്ച് നല്ല ഡ്രെസ്സും കോസ്മറ്റി ക്സും ഒക്കെ വാങ്ങണം എന്ന് അവൻ ഉറപ്പിച്ചു ............

തുടരും .............

💬 Comments

View all comments