Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 1 [വിനയൻ]
വർ എല്ലാവരും വളരെ സ്നേഹവും കരുതലും കാണിച്ചിരുന്നു ...........
. മൂത്ത മകൻ ആയ അനന്ദൻ ആയിരു ന്നു പറമ്പിലെ അനുഭവങ്ങൾ എടുത്തിരുന്ന തും തറവാട്ടിലെ കാര്യങ്ങളും ഇളയ സഹോദര ങ്ങളുടെ പഠിപ്പും ഒക്കെ കൃത്യമായി നോക്കിയി രുന്നത് .......... കൊച്ചുന് അഞ്ച് വയസ് ആയ പ്പോൾ അവന്റെ വല്യേട്ടൻ അവനെ അടുത്തു ള്ള സ്കൂളിൽ ചേർത്തു ......... അവനെ രാവി ലെ സ്കൂളിൽ കൊണ്ട് വിടുന്നതും വൈകിട്ട് കൂട്ടി കൊണ്ട് വരുന്നതും വല്യേട്ടൻ ആയിരുന്നു അത് കൊണ്ട് തന്നെ വല്യേട്ടനോട് ഒരു പ്രത്യേ ക സ്നേഹം അവനുണ്ടായിരുന്നു ..........
ദേവൻ രണ്ടാം സ്റ്റാൻഡേർഡിൽ പഠി ക്കുമ്പോഴാണ് അനന്ദൻ ഭദ്രയെ വിവാഹം കഴി ക്കുന്നത് .......... അതിനു ശേഷം ഭദ്രയായിരു ന്നു ദേവന്റെ എല്ലാ കാര്യങ്ങളും നോക്കിയി രുന്നത് ഭദ്രക്ക് ദേവൻ സ്വന്തം മകനെ പോലെ ആയിരുന്നു അവനും തിരിച് അങ്ങനെ തന്നെ ആയിരുന്നു ........ എന്ത് കാര്യത്തിനും ഏട്ടത്തി അമ്മേ ഏട്ടത്തി അമ്മേ എന്ന് വിളിച്ചു കൊണ്ട് അവൻ അവളുടെ പുറകെ ഉണ്ടാകും ...........
. ഭദ്രയെ കാണാൻ ഒറ്റ നോട്ടത്തിൽ നടി ഗീതയുടെ ലുക്ക് ആണ് വീട്ടിൽ നിൽകുമ്പോൾ കറുത്ത ബ്ലൗസും കറുത്ത കരയുള്ള കോട്ടൺ സെറ്റ് സാരിയും ആയിരുന്നു അധികവും അവളുടെ വേഷം .........
. ഒരു വർഷം കഴിഞ്ഞപ്പോൾ ഭദ്രക്കും അ നന്ദനും ഒരു പെൺ കുഞ് ജനിച്ചു മീര എന്നായിരുന്നു അവളുടെ പേര് എങ്കിലും തറവാട്ടിൽ എല്ലാവരും അവളെ ഉണ്ണി മോളെ എന്ന് സ്നേ ഹത്തോടെ വിളിച്ചിരുന്നു .......... ഉണ്ണി മോൾക്ക് ദേവനെ വല്യ ഇഷ്ടം ആയിരുന്നു ഇതിനിടയിൽ ശ്രീധര കുറുപ്പും മരിച്ചതോടെ കുടുംബത്തി ന്റെ ഉത്തരവാദിത്തം മുഴുവനും അനന്തന്റെയും ഭദ്രയുടെയും ചുമലിൽ ആയി ...........
. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഭദ്ര മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ട് അറിഞ്ഞു സഹകരിക്കാൻ തുടങ്ങിയതോടെ തറവാട്ടിൽ ഭദ്രക്ക് ഒരു അമ്മയുടെ സ്ഥാനം നേടാൻ കഴിഞ്ഞു ............ വർഷങ്ങൾ കഴിഞ്ഞ്
[Image 58.png]
ദേവൻ ഒഴികെ അനന്തന്റെ മറ്റു സഹോദരങ്ങൾ വിവാഹം കഴിഞ്ഞും ദൂരെ സ്ഥലങ്ങളിൽ ജോലി തേടിയും ബിസിനസ്സ് ചെയ്യാനും ഒക്കെയായി തറവാട്ടിൽ നിന്നും അവരവരുടെ വിഹിതവും വാങ്ങി പോയി ........
. മറ്റു സഹോദരങ്ങൾ അവർ ആവശ്യപ്പെട്ടത് അനുസരിച്ചു വീതം വച്ച് കൊടുത്ത ശേഷം തറവാടും അതിനോട് ചേർന്ന് ഒരേക്കർ തരിശ് ഭൂമിയും ആയിരുന്നു
💬 Comments
View all comments