Chapter Title : ഭദ്രേടത്തിയും ഉണ്ണിമോളും 1 [വിനയൻ]
അന ന്ദന് ബാക്കി ഉണ്ടായിരുന്നത് ......... പത്തു പേര് ഉണ്ടായിരുന്ന ആ വലിയ തറവാട്ടിൽ അവസാനം അവർ നാല് പേർ മാത്രമായി ചുരുങ്ങി ........ അനന്തന് കിട്ടിയ ആ ഒരേക്കർ ഭൂമിയിൽ അനുഭവം വളരെ കുറവ് ആയിരുന്നതിനാൽ മുന്നോട്ടുള്ള ജീവിതം അനന്തന് വളരെ ബുദ്ദിമുട്ടായി .........
. ദൈനം ദിന ചിലവുകൾക്ക് പോലും വളരെ ബുദ്ധിമുട്ട് ആയി തോന്നിയപ്പോൾ ഒരു ദിവസം ഭദ്ര അനന്ദനോട് പറഞ്ഞു .......... അനന്ദേട്ടാ നമുക്ക് ഈ ഭൂമിയുടെ ആധാരം വച്ച് ബാങ്കിൽ നിന്ന് ഒരു ചെറിയ ലോൺ എടുത്ത് അടുത്തുള്ള ടൗണിൽ നമുക്ക് ഒരു പല ചരക്ക് കട തുടങ്ങാം ..........
നമുക്ക് ആകെ ഉള്ളത് ഒരു പെൺ കുഞ്ഞ് ആണ് അവൾക്ക് വേണ്ടി ഇപ്പോഴേ എന്തെങ്കിലും നമ്മൾ കരുതണം ഇല്ലെങ്കിൽ ഭാവിയിൽ അവൾക്ക് ഒരു കാര്യം വരുമ്പോൾ നമ്മൾ ആകെ വിഷമിക്കും ..........
. ഇപ്പൊ തന്നെ ദേവന്റെ പറമ്പി ലെ അനുഭവം കൂടി എടുത്തിട്ട് പോ ലും മുന്നോട്ട് ഉള്ള നമ്മുടെ ജീവിതം ആകെ ബുദ്ദി മുട്ട് നിറഞ്ഞതാണ് .... ഭദ്ര പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് മനസ്സിലായ അനന്ദൻ പിന്നെ മറി ച്ചൊന്നും ചിന്തിച്ചില്ല ....... അടുത്ത ദിവസം തന്നെ സ്ഥലത്തിന്റെ ആധാരവും എടുത്തു അനന്ദൻ നേരെ ബാങ്കിലേക്ക് പോയി ......... പത്തു ദിവസം കൊണ്ട് ലോൺ പാസ്സാക്കി ടൗണിൽ കടയും തുടങ്ങി ....... ചുരുങ്ങിയ കാലം കൊണ്ട് തന്നെ നാൾക്ക് നാൾ കടയിലെ കച്ചവടം നന്നായ് പുരോഗമിച്ചു കൊണ്ടിരുന്നു .......
. അനന്ദൻ രാവിലെ കാപ്പി കുടി കഴിഞ്ഞ് എട്ട് മണിയോടെ കടയിലേക്ക് പോയാൽ പിന്നെ കട അടച്ച് മടങ്ങി വരുമ്പോൾ രാത്രി എട്ട് മണിയാകും .......... മൂന്നാം ക്‌ളാസിൽ ആയ ഉണ്ണി മോളെ അവളുടെ എൽ പി എസ് സ്‌കൂളിൽ ആക്കി ദേവൻ അവന്റെ ഹൈ സ്‌കൂളിലേക്ക് പോകും വൈക്കിട്ടും അതെ പോലെ അവളെയും കൂട്ടിയാണ് അവൻ വീട്ടിലേക്ക് മടങ്ങി വരാറ് ......... അത് കൊണ്ട് തന്നെ ഭദ്രക്ക് അവനോടു ഒരു പ്രത്യേക സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു .........
. ടൗണിലെ കട തുടങ്ങിയ ശേഷം അനന്ദേട്ടൻ ദിവസവും ക്ഷീണിച്ച് ആയിരിക്കും രാത്രി വരിക ........ വന്ന ഉടനെ കുളിച്ച് അത്താഴവും കഴിഞ്ഞ് കിടക്കും., അടുക്കളയിലെ ബാക്കി പണികൾ ഒക്കെ തീർത്ത് വല്യ പ്രതീക്ഷയോ ടെ ഭദ്ര അവന്റെ അടുത്തേക്ക്
💬 Comments
View all comments