Chapter Title : ഭർത്താവുദ്യോഗം 1 [Mr.Husband]
ഭർത്താവുദ്യോഗം 1
ഈ കഥ വായിക്കുന്ന നിങ്ങൾക്ക് പല അഭിപ്രായങ്ങളും കാണും അതൊക്കെ നിങ്ങൾക്ക് ഒരു ഉളുപ്പും ഇല്ലാതെ വിളിച്ചു പറയാം അതാണല്ലോ നമ്മുടെ ഊർജ്ജവും.
ഇതൊരു ഫാൻ്റസി കഥ ആണെന്ന് തോന്നുമെങ്കിലും അൽപ്പം ജീവിത അനുഭവങ്ങളും ഒക്കെ കൂടി ചേർന്നതാണ്. അതുകൊണ്ട് തന്നെ മാന്യതയുടെ മുഖവും സദാചാര കൊണ അടിയും നടത്തുന്നവർ ഈ കഥ വായിച്ച് നശിക്കാതെ ഇരിക്കുക. ഇനി തുടങ്ങാം...
എൻ്റെ പേര് വിഷ്ണു 33 വയസ്സ് , എൻ്റെ ഭാര്യ സ്വാതി 30 വയസ്സ് ഈ കഥയിലെ നായിക അവളാണ്. ഏതാണ്ട് ഒരു 4 വർഷങ്ങൾ മുമ്പ് തുടങ്ങുന്ന സംഭവങ്ങൾ വരെ ഈ കഥയിൽ ഉൾപ്പെടുത്തുന്നു എന്നാലേ സംഭവ ബഹുലം ആകൂ.
ഞാൻ ഒരു പ്രവാസി ആയിരുന്നു എൻ്റെ കല്യാണം കഴിയുന്നതിന് മുമ്പ് വരെ, ചെറിയ കള്ള വെടി പരിപാടികളും അത്യാവശ്യം കമ്പി ചാറ്റുകളും ഫാൻ്റസിയും വായിനോട്ടവും ഒക്കെ ഉണ്ടെന്ന് ഒഴിച്ചാൽ ഞാൻ വളരെ മാന്യൻ ആയിരുന്നു.
അങ്ങനെ ഗൾഫിൽ ആർമാധിച്ചു നടക്കുന്ന സമയത്ത് കല്യാണം എന്ന കലാപരിപാടി എൻ്റെ ജീവിതത്തിലേക്കും കടന്നു വന്നു . പല ആലോചനകളും വന്നെങ്കിലും അവസാനം വിദേശത്ത് തന്നെ ഉള്ള ഒരു നഴ്സ് ആയിരുന്നു എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നത് അവളാണ് സ്വാതി .
ഭാഗ്യം ആണോ നിർഭാഗ്യം ആണോ എന്ന് അറിയില്ല ആ സമയത്ത് സ്വദേശി വൽക്കരണം കാരണം എൻ്റെ ലക്ഷങ്ങൾ ശമ്പളം ഉള്ള ജോലി അങ്ങ് പോയി കിട്ടി .
ആ വിവരം അവളോട് കല്യാണത്തിന് മുന്നേ ഞാൻ പറഞ്ഞു വേണം എങ്കിൽ കല്യാണത്തിൽ
💬 Comments
View all comments