0%

Chapter Title : ഭർത്താവുദ്യോഗം 3 [Mr.Husband]

Author : Guest Author Read All Parts 54.9K

അവർ തമ്മിൽ ബന്ധം ഇല്ല എന്ന് മാത്രം അല്ല ശത്രുക്കളെ പോലെ ആണ് . ഈ അമ്മേടെ ഫ്രണ്ട് ആയിട്ട് എനിക്ക് അവിഹിതം ഉണ്ടായിരുന്നു . അത് വഴിയെ പറയാം .

അന്ന് രാത്രി ഞാൻ സഫിക്ക് ചുമ്മാ ഒരു ഹായ് വിട്ടു വാട്സ് ആപ്പിൽ.

സഫി : എന്താടാ ഉറക്കം ഒന്നും ഇല്ലേ .

ഞാൻ : ഞാൻ ലേറ്റ് ആവാറുണ്ട് ഉറങ്ങാൻ . കെട്ടിയോൾ ഷോപ്പിങ് പോയി ഇനി അവൾ വന്നു കുറച്ച് സംസാരം ഒക്കെ കഴിഞ്ഞേ ഉറങ്ങു .

സഫി : ഓഹ് എന്ത് നല്ല ഭർത്താവ് . ഇത്രേം സ്നേഹം ഉള്ളവൻ ആണോ അവളെ അവിടെ ഒറ്റക്ക് വിട്ടിട്ട് ഇവിടെ കിടന്നു ആർമാധിക്കുന്നത് . ഞാൻ കാണാറുണ്ട് നീയും നിൻ്റെ ഫ്രണ്ടും ഷോപ്പിൻ്റെ മുന്നീന്നു വായ നോക്കുന്നത് . ഇത് തന്നെ അല്ലേ നിങ്ങൾക്ക് രണ്ടിനും പണി .

ഞാൻ : അത് പിന്നെ ഒരു മനസുഖം . കാഴ്ചകൾ കാണുന്നതിൽ തെറ്റ് ഒന്നും ഇല്ലല്ലോ . ഹ ഹ

സഫി : അതേ അതേ കണ്ട പെണ്ണുങ്ങളെ നോക്കി വെള്ളം ഇറക്കുന്നത് ആണല്ലോ കാഴ്ച . സൂക്ഷിച്ചോ ഇതേ പോലെ അവിടെ നിൻ്റെ കെട്ടിയോൾ പോകുമ്പോ ആരേലും നോക്കുന്നുണ്ടാകും ഹഹഹ

ഞാൻ : അതിപ്പോ നമുക്ക് ആരുടെയും കണ്ണ് അടപ്പിച്ച് വെക്കാൻ കഴിയില്ലല്ലോ. നോക്കുന്നവർ നോക്കും .

സഫിയുടെ സംസാരം കേട്ടപ്പോൾ എനിക്ക് ഒരു സഹകരണ മനോഭാവം പോലെ തോന്നി. അതുകൊണ്ട് ചുമ്മാ ഒന്നു എറിഞ്ഞു നോക്കാൻ തീരുമാനിച്ചു .

💬 Comments

View all comments