Chapter Title : ഭർത്താവുദ്യോഗം 3 [Mr.Husband]
നോക്കി നിൽപ്പാണല്ലേ . എനിക്ക് അങ്ങനെ വലുതെന്ന് പറയുന്നത് കേൾക്കുമ്പോഴേ ദേഷ്യം വരും . വൃത്തികെട്ടവൻ
ഞാൻ : ആഹാ ഇപ്പൊ ഞാൻ ആയോ കുറ്റക്കാരൻ . എന്നോട് പറ പറ എന്നും പറഞ്ഞു നിർബന്ധിച്ചിട്ട് ഇപ്പൊ . ഇനി ഞാൻ ഒന്നും പറയില്ല ഇങ്ങനെ ആണേൽ ഹ.
സഫി : ഹം ശരി ശരി. നിനക്ക് ഉറക്കം ഒന്നും ഇല്ലേ എത്ര സമയം ആയി. ഇനിയും നിൻ്റെ കെട്ടിയോൾ വന്നില്ലേ. ആരുടെ കൂടെയാ പോയത് ആർക്കറിയാം ഹഹഹ .
ഞാൻ : അവൾ കൂടെ വർക്ക് ചെയ്യുന്ന ചേച്ചിടെ കൂടെ പോയതാ . പിന്നെ തൻ്റെ ഫ്രണ്ട് എങ്ങനെ ഇപ്പൊ സുഖം അല്ലെ . നമ്മളെ ഒന്നും ഇപ്പോ വല്യ മൈൻഡ് ഇല്ല . തൻസിയുടെ കാര്യം ആണ് ചോദിച്ചത്.
സഫി : ഞാൻ ഇപ്പൊ കമ്പനി ഇല്ല അവളുമായിട്ട്, ചെറിയ ഒരു പ്രശ്നം ഉണ്ടായി ,അവരുടെ ഫാമിലി ആയിട്ടെ കമ്പനി ഇല്ല ഇപ്പൊ .
ഞാൻ : എന്ത് പ്രശ്നം നിങ്ങൾ കുടുംബക്കാർ അല്ലേ. പിന്നെന്താ .
സഫി : അത് പിന്നെ അവൾക്ക് ഒരുത്തനും ആയിട്ട് റിലേഷൻ ഉണ്ടായി കെട്ടിയോൻ ഗൾഫിൽ പോയപ്പോൾ . അത് ഞാൻ സഹായിച്ചിട്ട് ആണെന്ന് പറഞ്ഞു അവളുടെ ഇത്ത സമീറ ( ഞാൻ നേരത്തെ പറഞ്ഞ അമ്മയുടെ ബെസ്റ്റ് ഫ്രണ്ട്) എന്നെ കുറെ ചീത്ത പറഞ്ഞു , എൻ്റെ കൂടെ നടന്നിട്ട് ആണ് അവൾ വഴി തെറ്റിയത് എന്നൊക്കെ. അതൊക്കെ കേട്ടപ്പോൾ എൻ്റെ ആങ്ങളമാർക്ക് ദേഷ്യം വന്നു
💬 Comments
View all comments