Chapter Title : ഭർത്താവിനെയും അമ്മായിഅപ്പനെയും കാൽ ചുവട്ടിലാക്കിയ നിമ്മി 8 [പഴശ്ശി]
താലിയും മന്ത്രകോടിയും വെഞ്ചരിച്ചു.
"ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ..."
പുരോഹിതന്റെ ശബ്ദം പള്ളിയിൽ മുഴങ്ങിയപ്പോൾ ജോൺ വെഞ്ചരിച്ച താലി കയ്യിലെടുത്തു. അവന്റെ കണ്ണുകൾ അല്പം ഈറനണിഞ്ഞു. അവൻ പതുക്കെ നിമ്മിയുടെ കഴുത്തിന് പിന്നിലൂടെ കൈകൾ നീട്ടി. നിമ്മി തന്റെ തല അല്പം കുനിച്ചു കൊടുത്തു.
സ്വർണ്ണനിറത്തിലുള്ള ആ കുരിശുതാലി നിമ്മിയുടെ കഴുത്തിൽ ചാർത്തുമ്പോൾ ജോണിന്റെ വിരലുകൾ ആ മൃദുവായ ചർമ്മത്തിൽ സ്പർശിച്ചു. മൂന്ന് കെട്ടുകൾ ഇട്ട് അവൻ ആ ബന്ധം ഉറപ്പിച്ചു.
ആ നിമിഷം പള്ളിയിലെ ഗായകസംഘം പ്രണയത്തിന്റെ മനോഹരമായ ഈണം പാടി.
താലി കെട്ടി കഴിഞ്ഞ് ജോൺ നിമ്മിയുടെ മുഖത്തെ മൂടുപടം മെല്ലെ മാറ്റി. അവളുടെ നെറ്റിയിൽ അവൻ പതുക്കെ ചുംബിച്ചു.
ആ നിമിഷം താൻ ഒരു സ്വപ്നലോകത്താണെന്ന് ജോൺ കരുതി. നിമ്മി അവനെ നോക്കി ഒരിക്കൽ കൂടി മനോഹരമായി പുഞ്ചിരിച്ചു.
അകലെ, കുറച്ച് മാറി നിന്ന് തോമസ് ഈ ദൃശ്യം ആസ്വദിച്ചു നോക്കി നിൽക്കുന്നുണ്ടായിരുന്നു.
ഫോട്ടോ ഷൂട്ടും കഴിഞ്ഞ് ഒരു വലിയ വിരുന്നിന് ശേഷം എല്ലാവരും വീട്ടിലെത്തി. വിവാഹത്തിന്റെ തിരക്കുകൾക്ക് വിരാമമിട്ട് അന്ന് വൈകുന്നേരം തോമസ് തന്റെ മാനേജർമാർക്കും വേണ്ടി ഒരു ഡ്രിങ്ക്സ് പാർട്ടി വീട്ടിലെ വലിയ ഹാളിൽ അറേഞ്ച് ചെയ്തിരുന്നു.
നിമ്മി തന്റെ വെള്ള ഗൗൺ മാറി,
ശരീരത്തോട് ഒട്ടിനിൽക്കുന്ന കറുത്ത ബോർഡറുള്ള ഒരു ഡിസൈനർ സാരിയാണ് ധരിച്ചിരുന്നത്.
അവളുടെ ആ ചുവന്ന ലിപ്സ്റ്റിക്കും വശ്യമായ കണ്ണുകളും ആ പാർട്ടിയുടെ ശ്രദ്ധാകേന്ദ്രമാക്കി അവളെ മാറ്റി.
ജോണിന്റെ ഭാര്യ എന്നതിനേക്കാൾ ആ വീടിന്റെ അധികാരി എന്ന നിലയിലായിരുന്നു അവളുടെ ഓരോ ചലനവും.
പെട്ടെന്ന്, നിമ്മി
💬 Comments
View all comments