Chapter Title : ഭർത്താവിന്റെ കൂട്ടുകാർ 2 [Love]
ഒക്കെ ആയി കഴിഞ്ഞു കൂടി രണ്ടു ദിവസത്തേക്ക് ആരെയും കണ്ടില്ല. ആ സമയം നസി കുട്ടികളെയും കൊണ്ട് മാറി നിന്നു സ്വന്തം വീട്ടിലേക് പോയി. പിന്നെ രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് വന്നത്.
തിരിച്ചു വരുമ്പോൾ വീട് ആകെ അലമ്പ് ആയപോലെ മുറ്റവും ഒക്കെ വൃത്തിയാക്കിയിട്ടില്ല പാത്രങ്ങൾ ഏറെ കഴുകാൻ ഉണ്ട് ഡ്രസുകളും മറ്റും വാരി കിടക്കുന്നു.
മുറിയിൽ ചെന്നപ്പോൾ കുട്ടികൾ കിടക്കുന്ന റൂമിലെ ബെഡിൽ തന്റെ ബ്രായും ഷഡിയൊക്കെ കിടക്കുന്നു. എടുത്തു നോക്കിയപ്പോൾ വല്ലാത്തൊരു മണം അനുഭവപ്പെട്ടു നസിക് താൻ അലമാരയിൽ കഴുകി വൃത്തിയാക്കി സൂക്ഷിച്ച ഡ്രസുകൾ ആണിവ ഇതൊക്കെ ആ തെണ്ടികൾ ആവും ചെയ്തേ എന്ന് മനസ്സിൽ പിറു പിറുത്തു കൊണ്ട് എല്ലാം വാരി കഴുകാൻ ഇട്ടു.
രാവിലെ വന്നിട്ട് ഉച്ച കഴിഞ്ഞു ജോലിയൊക്കെ ഒതുക്കി കഴിഞ്ഞപ്പോൾ പിന്നെ കുറെ നേരം വിശ്രമിച്ചു പിന്നെ കുളിയൊക്കെ കഴിഞ്ഞു അവൾ നിസ്കരിച്ചു പുറത്തിറങ്ങി. അപ്പോഴേക്കും ഹസ് വന്നു കുട്ടികളെ എടുത്തു കുറെ ഉമ്മയും നൽകി മിട്ടായി നൽകി. നസിയുടെ അടുത്തു വന്നപ്പോൾ ഗൗരവത്തിൽ ആയതു കൊണ്ട് അധികം മിണ്ടാൻ നിന്നില്ല.
എവിടേക്കോ പോകുന്നു എന്ന് പറഞ്ഞു ഹസ് പോയി തിരിച്ചു വരുമ്പോൾ രാത്രി പത്തു കഴിഞ്ഞു. കുട്ടികൾക്ക് ആഹാരം നൽകി കിടത്തിയ ശേഷം ഇരുവരും ബെഡ്‌റൂമിൽ കിടക്കെ നസി ഇനി അവരെ വീട്ടിൽ കയറ്റരുത് എന്ന് താകീത് നൽകി കാര്യം തിരക്കിയപ്പോൾ ഇഷ്ടമല്ല എന്നൊരു വാർത്തമാനം മാത്രമേ പറഞ്ഞുള്ളു.
പിറ്റേന്ന് ഹസിന്റെ ഒപ്പം അവർ വന്നിരുന്നെങ്കിലും അവരെ കണ്ടപ്പോ ദേഷ്യം കൊണ്ട് അവൾ എന്തൊക്കെയോ പറഞ്ഞു
💬 Comments
View all comments