0%

Chapter Title : ഭർത്താവിന്റെ കൂട്ടുകാർ 2 [Love]

Author : kkstories Read All Parts 3.5K

അവരെ കുറിച്ച് അല്ലേലും പറഞ്ഞത് അവരെ ഉൾകൊള്ളിച്ചു കൊണ്ടായിരുന്നെന്നു മനസിലായി നസിയുടെ ഭർത്താവ് പുറത്തു പോയി കഴിച്ചോള എന്ന് വാക്ക് പറഞ്ഞു.

നസി : എന്തേലും ചെയ്യ്

കൂട്ടത്തിൽ ഉള്ള ഒരാൾ : എന്താ അവൾക്കു പറ്റിയെ ഞങ്ങൾ വരുന്നത് ഇഷ്ടല്ലേ.

നസിയുടെ ഭർത്താവ് : ആവൊ അവൾക്കു ഇതിന്റെ മണം ഒന്നും പിടിക്കില്ല അതാണ്

കൂട്ടുകാരൻ : അവൾക്കു വേറെ മണം ആണ് ഇഷ്ടം ആവുക അല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ മറ്റുള്ള മൂന്നു പേരും കൂടെ ചിരിച്ചു.

നസി അകത്തേക്ക് കേറി.

നസിയുടെ ഭർത്താവ് വെള്ളം എടുക്കാൻ ആയി അകത്തേക്ക് കേറി ഹസ് വരുന്നത് കണ്ടു അവൾ നോക്കി ദേഷ്യം കാണിച്ചു.

പുള്ളി ഒന്നും മിണ്ടാതെ വെള്ളവും എടുത്തു ഹാളിൽ വന്നപ്പോൾ കൂട്ടുകാരൊക്കെ ഹാളിൽ വന്നു ഇരിക്കുന്നുണ്ടായിരുന്നു.

നസിയുടെ ഹസ് പുറത്തു പോയി കഴിക്കാ എന്ന് പറഞ്ഞേഗിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു കുപ്പി എടുത്തു തുറന്നിരുന്നു

നസിക്ക് ഇഷ്ടവില്ല കുട്ടികൾ ഉണ്ടെന്ന് പറഞ്ഞെങ്കിലും രണ്ടെണ്ണം കഴിക്കുന്നുള്ളു ബാക്കി ഇവിടെ സൂക്ഷിച്ചോ എന്നായി അതിൽ ഒരുവൻ.

രണ്ടെണ്ണം അടിച്ചിട്ട് പൊയ്ക്കോളും എന്ന് വിചാരിച്ചു നസിയെ നോക്കി സമാധാനിപ്പിച്ചു.

എല്ലാവര്ക്കും ഒഴിക്ക് എന്ന് നസിയുടെ ഭർത്താവിനോട് പറഞ്ഞു കൊണ്ട് ഞൻ ടച്ചിങ്‌സ് എടുക്കട്ടെ എന്ന് പറഞ്ഞു ജോസ് എന്ന ഒരുത്തൻ അകത്തേക്ക് കേറി നസി സൈഡിലായി ഒതുങ്ങി മാറി നിന്നു. ജോസ് അടുക്കളയിൽ കേറി ഒരു ചെറിയ പാത്രത്തിൽ അച്ചാർ എടുത്തു കൊണ്ട് വന്നു വരുന്ന വഴി ഹാളിൽ നിന്നു അടുക്കളയിലേക്ക് കടക്കുന്ന വാതിക്കൽ വന്നു നിന്ന

💬 Comments

View all comments