0%

Chapter Title : ഭർത്താവിന്റെ കൂട്ടുകാരൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 70.5K

വളരാൻ. അറിയാമോ..

അപ്പു അയാളെ നോക്കി പുഞ്ചിരിച്ചു. അയാൾ പറഞ്ഞു..

അപ്പു.. നിനക്കറിയാമോ. എന്റെ മോളുടെ പ്രേമം പോലും അവള് എന്നോട് പറയും..

അപ്പു ചിരിച്ചു കൊണ്ട് ചോദിച്ചു..

സത്യം ആണോ മാമ...

അതേടാ.. ഞാനും മോളും ഫ്രണ്ട്സിനെ പോലെ ആണ്. അവള് എന്നോട് എല്ലാം പറയും.. അവളുടെ പ്രേമം. അവളുടെ ബോയ് ഫ്രണ്ട്സ്.. അവരുടെ കൂടെ പോയ കാര്യം. എല്ലാം...

ഇതൊക്കെ കേട്ടപ്പോൾ അപ്പുവിന് അത്ഭുതം ആയി. ഇങ്ങനെ ഒക്കെ നടക്കുമോ എന്ന്... അവൻ ചിന്തിച്ചു. ഇതൊക്കെ ആണ് ഫാമിലി..

അങ്ങനെ സംസാരിച്ചു നിക്കുമ്പോൾ നിർമ്മാല. അങ്ങോട്ട്‌ വന്നു..

എന്താ കുമാരേട്ട. അപ്പുവിനെ..

അത് പറഞ്ഞു തീരും മുൻപ് അപ്പു പറഞ്ഞു..

മമ്മി ഞാൻ. പപ്പയുടെ കാര്യം പറയുവായിരുന്നു..

നിർമ്മാല. അവനെ നോക്കി.. അപ്പു പറഞ്ഞു..

മമ്മി. അയാൾ എന്നോട് കാണിക്കുന്നത് മുഴുവൻ ഞാൻ മാമനോട് പറഞ്ഞു..

നിർമ്മാല കുമാരനെ നോക്കി പുഞ്ചിരിച്ചു... കുമാരൻ നിർമ്മലയോട് ചോദിച്ചു..

നിർമ്മലെ. അവൻ അടിക്കാറുണ്ടോ..

നിർമ്മാല. അയാളെ ഒന്ന്‌ നോക്കി.. അപ്പോൾ വീണ്ടും കുമാരൻ ചോദിച്ചു..

അല്ല നിർമ്മലെ. രാജീവ് ഉപദ്രവിക്കാറുണ്ടോ...

നിർമ്മാല പറഞ്ഞു...

ഉപദ്രവം ഇല്ല ചേട്ടാ.. കുട്ടികളുടെ മുന്നിൽ വെച്ച് തെറി വിളിക്കും. അത് സഹിക്കാൻ പറ്റില്ല..

കുമാരൻ അവളെ നോക്കി.. എന്നിട്ട് പറഞ്ഞു..

എങ്ങനെ സഹിക്കുന്നു..

അവൾ പുഞ്ചിരിച്ചു.. എന്നിട്ട് പറഞ്ഞു...

എന്റെ ആങ്ങള ഗൾഫിൽ ഉണ്ട്. അവൻ ആണ് അത്യാവശ്യം ചിലവിനു കാശ് അയച്ചു തരുന്നത്.. ഇവന്റെ ഡിഗ്രി കഴിഞ്ഞാൽ. ഇവനെ അങ്ങോട്ട്‌ കൊണ്ടുപോക്കളം എന്ന് പറഞ്ഞിട്ടുണ്ട്..

അപ്പു പറഞ്ഞു..

എന്റെ പഠിത്തം

💬 Comments

View all comments