0%

Chapter Title : ഭർത്താവിന്റെ കൂട്ടുകാരൻ [കൊച്ചുമോൻ]

Author : Kochumon Read All Parts 70.5K

കഴിഞ്ഞാൽ. ഞാൻ അപ്പൊ ഇവിടെ നിന്നു പോകും...

കുമാരൻ ചിരിച്ചു..

എന്നിട്ട് പറഞ്ഞു...

അത് പോട്ടെ... നിർമ്മാല എന്തെങ്കിലും ജോലി നോക്കാൻ മേലാരുന്നോ.. നല്ല വിദ്യാഭ്യാസം ഉണ്ടാലോ..

അതിന് എന്നെ വിടേണ്ട...

അവൾ ദയനീയ മായി പറഞ്ഞു..

കുമാരനു നിർമ്മലയോട് സഹതാപം തോന്നി...

കുറെ കഴിഞ്ഞപ്പോൾ രാജീവ് ഒരു മുറിയിൽ കേറി കിടന്നു..

അപ്പോഴേക്കും രാത്രി 10 മണി കഴിഞ്ഞു..

പിന്നീട് കുമാരൻ നിർമ്മലയോട് സംസാരിച്ചു കൊണ്ട് അടുത്ത് കൂടി. ഇതൊക്കെ അപ്പു കാണുന്നുണ്ട്..

അമ്മു ഒരു ആന്റിടെ കൂടെ അവരുടെ വീട്ടിലേക്ക് പോയി..

നിർമ്മാല എന്ത് ചെയ്യുമ്പോഴും അവളുടെ ഒപ്പം കുമാരൻ നടന്നു..

നിർമ്മാല പ്രായം ആയ അമ്മായിയോട് സംസാരിച്ചു കൊണ്ട് അവരുടെ അടുത്ത് ഇരിക്കുമ്പോൾ. നിർമ്മലയുടെ അടുത്ത് കുമാരനും പോയി ഇരുന്നു..

ആ അമ്മായി ജ്യോതിഷത്തെ പറ്റി ആണ് പറയുന്നത്..

അപ്പോൾ നിർമ്മലയോട് കുമാരൻ പറഞ്ഞു..

നിർമ്മലെ ഇതൊക്കെ വെറും തട്ടിപ്പ..

എന്റെ മോനെ.. നിനക്കിതിനെ പറ്റി വല്ലതും അറിയാമോ..

ആ അമ്മായി ചോദിച്ചു..

അപ്പോൾ കുമാരൻ പറഞ്ഞു..

നിർമ്മാല.. ആ കൈ കാണിച്ചേ... ഞാൻ പറഞ്ഞു തരാം...

നിർമ്മാല കൈ നീട്ടി.. നിർമ്മലയുടെ കൈയിൽ മെല്ലെ കുമാരൻ പിടിച്ചു.. മെല്ലെ ഉള്ളം കൈ തലോടി.. എന്നിട്ട് നിർമ്മാലയെ നോക്കി. അവള് പുഞ്ചിരിച്ചു. കുമാരനും പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു..

നിർമ്മലെ. ഒരു ജോതീഷി എങ്ങനെ ആണ് പറയുന്നത് എന്ന് കണ്ടോ..

നിർമ്മാല ചിരിച്ചു. എന്നിട്ട് പറഞ്ഞു..

കുമാരേട്ട... നിങ്ങൾ പറ..

അവള് കുമാരനെ നോക്കി ചിരിച്ചു.. കുമാരൻ നിർമ്മലയുടെ കൈ മെല്ലെ തലോടി. വളരെ

💬 Comments

View all comments