0%

Chapter Title : ഭാര്യയെ ചേട്ടന് കൊടുത്തു 3 [ആമി]

Author : Aami ജാൻ Read All Parts 55.4K

താൻ നേടിയെടുത്ത ഒരു വസ്തുവിന്മേലുള്ള അധികാരഭാവമായിരുന്നു. അവൻ അവളുടെ കയ്യിൽ നിന്നും പാൽ ഗ്ലാസ്സ് വാങ്ങി അടുത്തുള്ള മേശപ്പുറത്തേക്ക് വെച്ചു. എന്നിട്ട് ഒട്ടും സാവകാശം നൽകാതെ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു.

"നിതിനേട്ടാ... എനിക്ക്, എനിക്ക് നല്ല ക്ഷീണമുണ്ട്... നമുക്ക്..." ജാനി എന്തോ പറയാൻ തുടങ്ങിയതും നിതിൻ അവളുടെ വായ പൊത്തി.

"ഒന്നും പറയണ്ട... ക്ഷീണമൊക്കെ ഇപ്പോൾ മാറും," കൂട്ടുകാരൻ ജിതിൻ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ മുഴങ്ങി. അവളെ തന്റെ വരുതിയിൽ നിർത്തണമെങ്കിൽ ഇന്ന് തന്നെ അവളെ പൂർണ്ണമായും കീഴ്പ്പെടുത്തണമെന്ന് അവൻ ഉറപ്പിച്ചിരുന്നു.

ജാനിയുടെ സമ്മതത്തിനോ, അവളുടെ മാനസികാവസ്ഥയ്ക്കോ അവൻ ഒട്ടും വിലകൽപ്പിച്ചില്ല. മുല്ലപ്പൂവിന്റെ സുഗന്ധം പരത്തുന്ന അവളുടെ മുടിയിഴകളിൽ അവൻ പരുക്കനായി വിരലുകളോടിച്ചു. അവളെ കട്ടിലിലേക്ക് തള്ളിയിട്ടുകൊണ്ട് നിതിൻ അവൾക്ക് മുകളിലേക്ക് അമർന്നു.

"

സോറി ഈ പാർട്ടിലും kambi ഇല്ല 🙏

💬 Comments

View all comments