0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]

Author : Gilli Bala Read All Parts 30.7K

നിന്നും ബ്രഷും പേസ്റ്റും എടുത്ത് കുളിമുറിയുടെ ഭാഗത്തേക്ക് നടന്നു. പറമ്പിലെ മരങ്ങളിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന ശബ്ദം മാത്രം അവിടെയുണ്ട്. ഞാൻ കുളിമുറിയുടെ വാതിലിനടുത്ത് എത്തിയതും, കുളി കഴിഞ്ഞ് ഈറൻ മുടിയുമായി വേണി പുറത്തേക്ക് ഇറങ്ങി.

ആകാശം പോലെ തെളിഞ്ഞ ഒരു നീല ചുരിദാറായിരുന്നു അവളുടെ വേഷം. നനഞ്ഞ മുടിയിൽ നിന്നും വെള്ളത്തുള്ളികൾ അവളുടെ തോളിലൂടെ ഒലിച്ചിറങ്ങുന്നു. ആ നാടൻ സൗന്ദര്യം രാവിലെ തന്നെ കണ്ടപ്പോൾ എന്റെ ഉള്ളിൽ വീണ്ടും അനുരാഗം മൊട്ടിട്ടു.

എന്നെ കണ്ടതും അവൾ ഒന്ന് നിന്നു, അവളുടെ മുഖത്ത് ഒരു ചെറിയ നാണം വിരിഞ്ഞു.

ഞാൻ ചുറ്റും നോക്കി. ആരും അവിടെയില്ലെന്ന് ഉറപ്പുവരുത്തി ഞാൻ അവളെ പിടിച്ചു വലിച്ചു വാതിലിനോട് ചേർത്തു നിർത്തി.

"ഏട്ടാ... വിട്... ആരെങ്കിലും കാണും."

അവൾ പതുക്കെ മന്ത്രിച്ചു.

"കണ്ടോട്ടെടി... നീ ഇന്നലെ പറഞ്ഞതൊക്കെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്."

ഞാൻ അവളുടെ അരക്കെട്ടിൽ കൈകൾ ചുറ്റി അവളെ എന്നിലേക്ക് ചേർത്തു.

അവളുടെ നനഞ്ഞ മുടിയുടെയും കുളിച്ചു കഴിഞ്ഞപ്പോൾ ഉള്ള ആ സോപ്പിന്റെയും ഗന്ധം എന്നെ ഭ്രാന്ത് പിടിപ്പിച്ചു. അവളുടെ വിറയ്ക്കുന്ന അധരങ്ങളിലേക്ക് ഞാൻ എന്റെ ചുണ്ടുകൾ അമർത്തി. ആ ചുംബനം രാവിലെ തന്ന കിട്ടിയ ഒരു മധുരപലഹാരം പോലെയായിരുന്നു. വേണി ആദ്യമൊന്ന് എതിർത്തെങ്കിലും, പതുക്കെ അവൾ എന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി ആ ചുംബനത്തിൽ അലിഞ്ഞു.

പെട്ടെന്ന് മുറ്റത്ത് അമ്മാവൻ ചുമയ്ക്കുന്ന ശബ്ദം കേട്ടതും അവൾ എന്നെ ശക്തിയായി തള്ളി മാറ്റി. ഒരു കള്ളച്ചിരിയോടെ അവൾ ഓടി അടുക്കളയിലേക്ക് മറഞ്ഞു. ഞാൻ പതുക്കെ പുഞ്ചിരിച്ചുകൊണ്ട് പല്ലുതേപ്പും മുഖം കഴുകലും

💬 Comments

View all comments