0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]

Author : Gilli Bala Read All Parts 30.7K

കഴിഞ്ഞു അടുക്കളയിലേക്ക് നടന്നു.

അവിടെ അമ്മായി ചായ പകരുകയായിരുന്നു. വേണി കറിക്ക് അരിയുന്ന തിരക്കിലും. അമ്മായി പാത്രമെടുക്കാൻ തിരിഞ്ഞ തക്കം നോക്കി ഞാൻ വേണിയുടെ അടുത്ത് ചെന്ന് അവളുടെ ഇടുപ്പിൽ പതുക്കെ ഒന്ന് നുള്ളി.

അവൾ ഞെട്ടി എന്നെ കണ്ണുരുട്ടി കാണിച്ചു. പക്ഷേ ആ കണ്ണുകളിൽ സ്നേഹം മാത്രമായിരുന്നു. അമ്മായി തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങൾ ഒന്നും അറിയാത്തവരെപ്പോലെ മാറി നിന്നു.

"ദാ ഹരി, ചായ കുടിക്ക്."

അമ്മായി നീട്ടിയ ഗ്ലാസ്സ് വാങ്ങി ഞാൻ പുറത്തേക്ക് നടന്നു.

ഉമ്മറത്ത് അമ്മാവൻ പത്രം വായനയിൽ മുഴുകിയിരിക്കുകയായിരുന്നു. ചായ ഗ്ലാസ്സുമായി ഞാൻ അമ്മാവന്റെ അടുത്തേക്ക് ചെന്നു. കൊച്ചിയിലെ ആ നരകതുല്യമായ കാഴ്ചകളിൽ നിന്നും ഈ തറവാടിന്റെ ശാന്തതയിലേക്ക് എത്തിയപ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനം തോന്നി. എങ്കിലും, ഈ ഒരു ദിവസം കൂടി കഴിഞ്ഞാൽ തുടങ്ങാൻ പോകുന്ന ആ പോരാട്ടത്തെക്കുറിച്ചുള്ള ചിന്തകൾ എന്റെ ഉള്ളിൽ പുകഞ്ഞുകൊണ്ടിരുന്നു.

അമ്മാവൻ പത്രത്തിൽ നിന്നും തലയുയർത്തി എന്നെ നോക്കി.

**അമ്മാവൻ:** "ഹാ മോനെ ഹരി... നീ എഴുന്നേറ്റോ... വാ... വാ... ഇരിക്ക്."

ഉമ്മറത്തെ ചാരുകസേരയിൽ പത്രം മടക്കിവെച്ച് അമ്മാവൻ കണ്ണട ഊരി മേശപ്പുറത്ത് വെച്ചു. പുകയുന്ന ചായഗ്ലാസുമായി ഞാൻ അമ്മാവന്റെ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു. പുലർകാലത്തെ വെളിച്ചത്തിൽ അമ്മാവന്റെ മുഖത്തെ ചുളിവുകൾക്ക് ആഴം കൂടിയതുപോലെ എനിക്ക് തോന്നി.

**ഹരി:** "അമ്മാവൻ ചായ കുടിച്ചോ?"

**അമ്മാവൻ:** "ആഹ് അതൊക്കെ കിട്ടി കുട്ട്യേ... നീ കുടിക്ക്."

അമ്മാവൻ എന്നെ സൂക്ഷിച്ചു നോക്കി. എന്റെ മുഖത്തെ ക്ഷീണം അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഞാൻ ഭയന്നു.

**ഹരി:** "അമ്മാവാ... ഇന്നലെ വന്നപ്പോൾ അമ്മാവൻ

💬 Comments

View all comments