0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]

Author : Gilli Bala Read All Parts 30.6K

സൂക്ഷിച്ചു നോക്കി.

“ഏട്ടൻ കുടിച്ചിട്ടുണ്ടോ?”

അവൾ ഗൗരവത്തോടെ ചോദിച്ചു. ഞാൻ പതുക്കെ തലതാഴ്ത്തി. ജീവിതത്തിൽ ഇന്നുവരെ ഇല്ലാത്ത ഒരു ശീലമായിരുന്നു അത്. പക്ഷേ, ഹൃദയത്തിലെ ആ മുറിവ് അത്രമേൽ ആഴത്തിലുള്ളതായിരുന്നു.

“എന്താ ഏട്ടാ ഇത്? ഇതുവരെ ഇല്ലാത്ത ശീലങ്ങൾ തുടങ്ങുകയാണോ?”

അവളുടെ ആ ചോദ്യത്തിൽ ചെറിയൊരു ദേഷ്യവും അതിലേറെ സങ്കടവുമുണ്ടായിരുന്നു.

“കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ അറിയാതെ കുടിച്ചു പോയതാണ് വേണി…”

എന്റെ സ്വരം ഇടറി. എന്റെ തകർച്ച മനസ്സിലാക്കിയതുകൊണ്ടാവാം, അവൾ പിന്നെ ഒന്നും ചോദിച്ചില്ല. അവളുടെ കണ്ണുകളിലും സങ്കടം പടരുന്നത് ഞാൻ കണ്ടു.

“വാ ഏട്ടാ, അകത്തേക്ക് കയറാം.”

അവൾ എന്റെ ബാഗ് വാങ്ങി എന്നെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

“അമ്മാവനും അമ്മായിയും എവിടെ?”

ഞാൻ പതുക്കെ ചോദിച്ചു.

“അവർ മരുന്ന് കഴിച്ചിട്ട് നേരത്തെ കിടന്നു. , അതുകൊണ്ട് ഇന്നിനി അവരെ നോക്കണ്ട. .”

അകത്തു കയറി ബാഗ് വച്ച എനിക്ക് ഒന്ന് കുളിക്കണമെന്ന് തോന്നി...

പക്ഷെ ഈ സമയത്തിന് കുളിമുറിയിൽ കയറി കുളിക്കാൻ നിന്നാ ഉറങ്ങി കിടക്കുന്ന അമ്മാവനും അമ്മായിയും എഴുന്നേൽക്കുമെന്ന് എനിക്ക് തോന്നി...

ഞാൻ ബാഗിൽ നിന്നും രണ്ട് ടവൽ എടുത്ത് പുറത്തേക്കിറങ്ങി...

അപ്പോൾ വേണി അവിടെ ഉണ്ടായിരുന്നു..

"ഏട്ടൻ കഴിച്ചോ..?"

അവൾ ചോദിച്ചു..

"ഹാ വരുന്ന വഴിയിൽ കഴിച്ചു മോളെ.. ഞാനൊന്ന് കുളത്തിലേക്ക് പോയി വരാം.. ഒന്ന് കുളിക്കണം.."

"ഈ നേരത്ത് ഒറ്റക്ക് പോണ്ടാ. ഞാനും വരാ. വല്ല പാമ്പും കാണും."

അവൾ മൊഴിഞ്ഞു... ഞാൻ എതിർക്കാൻ പോയില്ല..

അവൾ എന്നെയും കൂട്ടി നേരെ കുളപ്പടവിലേക്ക് നടന്നു. രാത്രിയുടെ നിശബ്ദതയിൽ അവളുടെ കാൽച്ചിലങ്കയുടെ ശബ്ദം

💬 Comments

View all comments