0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]

Author : Gilli Bala Read All Parts 30.8K

സ്വീകരിച്ച് ഇവിടെ എത്തിയ വിശിഷ്ട്ട വ്യക്തികളെ ഇതെല്ലാം ലൈവ് ആയി കാണുന്ന പ്രേക്ഷകരെ..

I'm officially announcing it... Harinarayanan is a fucking loser!”

ഞാനത് പറഞ്ഞു തീർന്നത് അച്ചു അവന്റെ കയ്യിൽ നിന്നും ആ മൈക്ക് തട്ടി പറിച്ചു വാങ്ങിയതും ഒരേ സമയമാണ്…

“Hari, please stop this nonsense!

ഗയ്‌സ്… …ഹരിയുടെ വാക്കുകൾക്ക് ഞാൻ മാപ്പ് ചോദിക്കുന്നു…he’s drunk"

അച്ചു പറഞ്ഞു….

“യെസ്…. കള്ള് സത്യം വിളിച്ചു പറയും എന്നല്ലേ…

എന്താ സത്യമല്ലേ…. “

പെട്ടെന്ന് ഹരി അവളുടെ കയ്യിലെ മൈക്കിലേക്ക് തല അടുപ്പിച്ചു പറഞ്ഞപ്പോ എല്ലാവരും ചിരിച്ചുപോയി…അച്ചു പതിയെ അവന്റെ നെഞ്ചിൽ അടിച്ചു….

“പോടാ തെമ്മാടി….

അതേയ്…ഇവൻ പറഞ്ഞതൊക്കെ ശുദ്ധ കള്ളമാണ്…വെറുതെ എന്റെ കെട്ട്യോനെ തെറ്റ് ധരിക്കല്ലേ ആരും…പ്ലീസ്…”

അച്ചു ഒരു മധുര പുഞ്ചിരിയോടെ പറഞ്ഞു…

“"What? That was a lie? Then what is the truth?”

ഹരി ചോദിച്ചു അവളോട്…അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയ അച്ചു മൈക്ക് തന്റെ ചുണ്ടോട് ചേർത്തു..

“ ഇവൻ ഇങ്ങനെ ഇവിടെ കേറി ഇതുപോലെ ഉള്ള ഡയലോഗ് അടിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.

ശരിക്കും പറഞ്ഞാ ഇവനൊരു ഇൻട്രോവേർട്ട് ആണ്…

പക്ഷെ എന്നെ സ്നേഹിക്കുന്ന കാര്യത്തിൽ അവനൊരു മടിയും കാണിച്ചിട്ടില്ല…

നിങ്ങളീ കാണുന്ന അർച്ചന എന്ന ഞാൻ ഉണ്ടായത് ഹരിയിൽ നിന്ന് കൂടെയാണ്…

നമ്മളീ നിൽക്കുന്നതിന്റെ സ്റ്റുഡിയോ എനിക്ക് തന്നത് പോലും ഇവനാണ്…

ഞാൻ പോലും മറന്നുപോയ ഡാൻസ് എന്ന എന്റെ ഡ്രീം എന്റെ കയ്യിൽ വച്ചു തന്നതും ഇവനാണ്…

💬 Comments

View all comments