Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]
പൊട്ടുന്ന വേദനയിൽ നോക്കിയിരുന്നു അർച്ചന…
_______________________
പ്രതികാര അഗ്നിയുടെ ചൂട് ഹരിയിൽ നിന്നും ഇല്ലാതായയിരുന്നു…
ടോണി അവനെ അവന്റെ ഫ്ലാറ്റിൽ ആക്കി ഉടൻ തിരിച്ചു വരാമെന്നു പറഞ്ഞു ഇറങ്ങി…
മുറിയിലേക്ക് നടക്കുമ്പോൾ ഹരിയുടെ ഹൃദയം വല്ലാതെ മിടിച്ചു… തന്റെ കയ്യിലുള്ള സ്‌പേർ കീ വച്ച് ഡോർ തുറന്ന ഹരി അവിടമാകെ ഒന്ന് കണ്ണോടിച്ചു…
തങ്ങളുടെ ഒരുക്കൂട്ടി വച്ച പൈസക്കൊണ്ട് വാങ്ങിയ ആ ഫ്ലാറ്റിനു അവരുടെ പ്രണയത്തിന്റെ ഭംഗി ഉണ്ടായിരുന്നു…
ആ മനോഹാരിതയെ കാമവും വിയർപ്പും കൊണ്ട് അഴുക്കാക്കി മാറ്റിയത് തന്റെ ഭാര്യയാണ്…
ഒന്ന് നിശ്വസിച്ച ഹരി തന്റെ ലാഗ്ഗെജ് എടുത്ത് ഡ്രസ്സുകൾ എല്ലാം പാക്ക് ചെയ്ത് തുടങ്ങി…
നിമിഷങ്ങൾക്കപ്പുറം ഫ്ലാറ്റിലെ ഡോർ തുറക്കുന്ന ശബ്ദം ഹരിയുടെ കാതിൽ മുഴങ്ങി.. അവൻ അതിലേക്ക് ചെവി കൊടുക്കാതെ താൻ ചെയ്യുന്ന ജോലി ചെയ്തുകൊണ്ടിരുന്നു…
പക്ഷെ പെട്ടെന്നാണ് അവന്റെ പുറകിലൂടെ വന്ന കൈകൾ അവന്റെ വരിലൂടെ ചുറ്റി ഇറുക്കെ പിടിച്ചത്…
ഹരി ഒന്ന് നിശ്ചലമായി നിന്നു…അവൻ ധരിച്ച ഷർട്ടിന്റെ പുറം ഭാഗത്ത് കണ്ണുനീരിന്റെ നനവ് ഹരി അറിഞ്ഞു.
“ അച്ചു.. എന്നെ വിട്.. “
ഹരി ഒരു താക്കീത് പോലെ പറഞ്ഞു…
“ഹരി…വേണ്ടടാ..
ഇങ്ങനെ ചെയ്യല്ലേ. നീ പോയാ എനിക്കാരാ…? “
അവളുടെ ഇടറിയ ശബ്ദം അവിടമാകെ നിറഞ്ഞു…
ഹരി അവളെ പിടിച്ചു തന്റെ മുന്നിലേക്ക് നിർത്തി.
കരഞ്ഞു കലങ്ങിയ അച്ചുവിന്റെ മുഖം അവളെ മനസ്സിലാക്കാൻ പോലും പറ്റാത്ത വിധം മാറ്റിയിരുന്നു…
“ ഈ കണ്ണീരിനു സത്യമുണ്ടോ അച്ചു.
അതോ അഭിനയമോ..? “
ഹരി ചോദിച്ചു.
“എടാ ദയവായി ഇത് നിർത്ത്.
💬 Comments
View all comments