Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]
സിദ്ധാർത്തും ഞാനും തമ്മിൽ ഉള്ള ഇടപെടൽ കണ്ടാൽ പുറമെന്ന് നോക്കുന്നവർക്ക് സംശയം വരും.. അങ്ങനെ ആരോ ആണ് നിന്നെ പറഞ്ഞു തെറ്റ് ധരിപ്പിച്ചത്.. “
അച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു..
“ഹോ…പുറമെന്ന് ആരോ അല്ലെ…
ശരി…
സിദ്ധാർത്തുമായുള്ള ബന്ധം അവിടെ ഇരിക്കട്ടെ..
അപ്പൊ സൽമാനുമായോ.?
അന്ന് നമ്മളെ പിടിച്ചില്ലേ…ഒരു പോലീസുകാരൻ..
അവനുമായോ..? ഈ ബന്ധങ്ങൾക്കൊക്കെ വേണ്ട എക്സ്പ്ലനേഷൻ കൂടെ ഉണ്ടെങ്കിൽ പറഞ്ഞോ…കേൾക്കാൻ ഞാൻ റെഡി ആണ്. “
ഹരിയുടെ വാക്കുകൾ കേട്ട് അച്ചുവിന്റെ ഹൃദയം നിലക്കും പോലെ തോന്നി..
ഇനിയൊരു വാക്കിനു നാവ് പൊന്തിക്കാൻ പോലും പറ്റാത്ത വിധം ആ നാവ് നിശ്ചലമായി..
ഹരി അവളെ ഒന്ന് പുച്ഛത്തോടെ നോക്കിയ ശേഷം ബെഡ്‌റൂമിൽ അവൻ ഘടിപ്പിച്ച ഒരു ഒളിക്കേമറ എടുത്ത് അച്ചുവിന്റെ കയ്യിലേക്ക് വച്ചു കൊടുത്തു…
അത് കൂടെ കണ്ടപ്പോൾ ശ്വാസം മുട്ടി മരിക്കുമോ എന്ന് തോന്നിപ്പോയി അവൾക്ക്..
“ഇത് ഞാൻ അന്ന് പോകും മുമ്പ് ഇവിടെ വച്ചതാ…ഇങ്ങനെ ഈ ഫ്ലാറ്റിലെ ഓരോ മൂലയിലും ഞാൻ ഇത് പിടിപ്പിച്ചിട്ടുണ്ട്..
2 ദിവസം നീ കാണിച്ചതും പറഞ്ഞതും എല്ലാം എനിക്കറിയാം. “
അത് കൂടെ കേട്ടത്തോടെ അച്ചു പൂർണ്ണമായും തകർന്നു. ഇനിയൊരു വാക്ക് ഞായമായി പറയാൻ ഇല്ലെന്ന ബോധം അവളെ തളർത്തി..
“ 2 ദിവസം നിന്റെ ജീവിതം ഒരു മറ പോലും ഇല്ലാതെ കണ്ടപ്പോ തന്നെ ഞാൻ തകർന്നു പോയടി അച്ചു…
സ്വന്തം ഭാര്യയെ 2 പുരുഷന്മാർ ചേർന്ന് വെടിയേ പോലെ ചതച്ചരക്കുന്നത് കാണേണ്ടി വന്നതിന്റെ ഗതികേട് ഞാനാരെ പറഞ്ഞു മനസ്സിലാക്കും.
നിന്റെ വികാരങ്ങൾ അടക്കാൻ കഴിവില്ലാത്തവനാണ് ഞാനെങ്കിൽ
💬 Comments
View all comments