Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax]
എന്തിനാ അച്ചു നീ പ്രണയിച്ചത്…അന്തസ്സായി ഡിവോഴ്സ് വാങ്ങി പുതിയ ബന്ധം തുടങ്ങാമായിരുന്നില്ലേ…
നിന്റെ കഥയിലെ എന്റെ റോൾ എന്ന് എന്താ..?
കഴിവില്ലാത്തവൻ..
പൊട്ടൻ…
അല്ലേടി…? “
അച്ചുവിന് പറയാൻ മറുപടി ഇല്ലായിരുന്നു.
“നീ എന്താ അവനോട് പറഞ്ഞത്…?
കുറച്ചു നാള് നമ്മള് പിണങ്ങി മാറി നിന്നതാണ് ഇങ്ങനൊരു മാറ്റത്തിന് കാരണമായത് അല്ലെ…
എടി നീ എന്നോട് കാണിച്ച അകൽച്ചയിൽ ആ അന്യ രാജ്യത്ത് ഒറ്റക്കായപ്പോ എനിക്കും പോകാമായിരുന്നടി ഇത് പോലെ..
പക്ഷെ നിന്നെ വച്ച് എനിക്കങ്ങനെ പോവാൻ തോന്നിയില്ല.
പക്ഷെ നീയോ…
ഹും…
1 മാസം മിണ്ടാതിരുന്നാൽ മറന്ന് പുതിയ വഴി തേടുന്നതല്ല സ്നേഹം.. അതിന്റെ പേര് കഴപ്പ് എന്നാ…
നീ നിന്റെ കഴപ്പുമായി ഇവിടെ കഴിഞ്ഞോ..
ഈ ഉണ്ടാക്കിയതിനൊന്നും എനിക്ക് പങ്ക് വേണ്ടാ.
എല്ലാം നീ തന്നെ വച്ചോ…
ഒരേയൊരു അപേക്ഷ എനിക്കാ വിവാഹ മോചനം വേഗം വാങ്ങി തരണം..
നിനക്ക് മാത്രമല്ല..
എനിക്കും ജീവിക്കണം…”
ഹരി അത്രയും പറഞ്ഞ ശേഷം തന്റെ ബാഗ് പാക്ക് ചെയ്യുന്നത് തുടർന്നു…അച്ചു ഒന്നും മിണ്ടാതെ ആ ബെഡിൽ ശില പോലെ ഇരുന്നു…
സമയം കടന്നുപോയി…
കൊണ്ടുപോകാനുള്ള ലഗേജ് എല്ലാം പാക്ക് ചെയ്ത ഹരി ആ ഫ്ലാറ്റിൽ ഘടിപ്പിച്ച ക്യാമറ മൈക്ക് എല്ലാം എടുത്ത് കുപ്പതോട്ടിയിൽ കളഞ്ഞു…
മൊബൈലിൽ ടോണിയുടെ മെസ്സേജ് വന്ന് കിടക്കുന്നത് ഹരി ശ്രദ്ധിച്ചു…അവൻ താഴെ ഉണ്ടെന്ന മെസ്സേജ് ആയിരുന്നു അത്…
അവൻ ലഗേജ് എടുത്ത് പുറത്ത് പോവാൻ ഒരുങ്ങിയതും പെട്ടെന്ന് ഹരിയുടെ കയ്യിലൊരു പിടി വീണു..
അച്ചുവായിയുന്നു അത്.. അവൻ അവളെ നോക്കി. ഒന്ന് മുഖത്ത്
💬 Comments
View all comments