0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.2K

ലോക്ക്  സീനുകൾ വേണമെന്നാണ്  പറയുന്നത്."

​അതുകേട്ടതും ഞാൻ ഒരു നിമിഷം തരിച്ചുപോയി. എന്റെ തലയിൽ ഒരു ഇടിമിന്നൽ ഏറ്റതുപോലെ തോന്നി

. "എന്ത്? ലിപ് ലോക്കോ? അച്ചു... നീ എന്തൊക്കെയാ ഈ പറയുന്നത്?"

എന്റെ ശബ്ദത്തിൽ ഞെട്ടലും വേദനയും കലർന്നിരുന്നു.

​അവൾ ഉടനെ തന്നെ വിശദീകരിക്കാൻ തുടങ്ങി.

"എനിക്കറിയാം ഹരി, നിനക്കിത് താങ്ങാൻ ബുദ്ധിമുട്ടാണെന്ന്. ഞാൻ ഇത് ഒഴിവാക്കാൻ പരമാവധി നോക്കിയതാണ്. ഗൗരിയെക്കൊണ്ട് ചെയ്യിക്കാമെന്ന് ഞാൻ കരുതി, പക്ഷെ ഈ നാടൻ ലുക്കും ആ വേഷവും ഗൗരിക്ക് സെറ്റ് ആകുന്നില്ല. സിദ്ധുവും മറ്റുള്ളവരും പറയുന്നത് ഞാൻ തന്നെ അത് ചെയ്യണമെന്നാണ്. ആ കിസ്സ് സീനുകൾ ഒഴിവാക്കിയാൽ പിന്നെ ആ പാട്ടിന് ഉദ്ദേശിച്ച ഫീൽ കിട്ടില്ലെന്നും അവർ പറയുന്നു."

​"എടി അച്ചു... ഈ ലിപ് ലോക്ക് ഒക്കെ വേണോ? അത്യാവശ്യമാണോ ഇതൊക്കെ? ഞാൻ എങ്ങനെയാ നിനക്ക് അതിനൊക്കെ സമ്മതം തരുക? നീ എന്റെ ഭാര്യയല്ലേ... മറ്റൊരുത്തൻ നിന്നെ ഉമ്മ വെക്കുന്നത് കണ്ടുനിൽക്കാൻ എനിക്ക് എങ്ങനെ കഴിയും?"

ഞാൻ തളർച്ചയോടെ ചോദിച്ചു.

​അതുകേട്ടപ്പോൾ അച്ചുവിന്റെ ശബ്ദം ഇടറി.

"സമ്മതം തരുന്ന നിനക്കിത്ര വിഷമം ഉണ്ടെങ്കിൽ, അത് ചെയ്യേണ്ടി വരുന്ന എനിക്ക് എത്ര വിഷമം കാണുമെന്ന് നീ ആലോചിച്ചിട്ടുണ്ടോ ഹരി? എനിക്കും ഇത് അത്ര സുഖകരമായ കാര്യമല്ല. പക്ഷേ നമ്മുടെ സ്റ്റുഡിയോയുടെ അവസ്ഥ നീ കാണുന്നില്ലേ? ഇവിടെ എല്ലാം ഇപ്പോൾ വലിയ നഷ്ടത്തിലാണ് പോകുന്നത്. റീച്ച് ഇങ്ങനെ ഡൗൺ ആയി നിന്നാൽ ഇത് പെട്ടെന്ന് അടച്ചുപൂട്ടേണ്ടി വരുമോ എന്ന് എനിക്ക് പേടിയുണ്ട്. യൂട്യൂബ് കൂടെ ക്ലിക്ക് ആയാൽ വരുമാനം കൂടുമല്ലോ എന്ന

💬 Comments

View all comments