Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 2 [ഗില്ലി ബാല]
ചിന്ത കൊണ്ടാണ് ഞാൻ ഇതിന് തയ്യാറായത്."
അവളുടെ വാക്കുകളിലെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. അവൾ കഷ്ടപ്പെടുന്നത് നമുക്ക് വേണ്ടിയാണല്ലോ എന്ന് ഞാൻ ഓർത്തു.
"എനിക്ക് മനസ്സിലാകുന്നുണ്ട് അച്ചു... നിന്റെ കഷ്ടപ്പാടും സ്റ്റുഡിയോയുടെ അവസ്ഥയും ഒക്കെ എനിക്ക് മനസ്സിലാകും. പക്ഷെ... എങ്കിലും നീ ഒന്ന് കൂടി ആലോചിക്ക്. ആ കിസ്സ് സീൻ ഒഴിവാക്കി ചെയ്യാൻ പറ്റുമോ എന്ന് നോക്ക് അച്ചു," ഞാൻ സ്നേഹത്തോടെയും അപേക്ഷയോടെയും പറഞ്ഞു.
അച്ചു കുറച്ചുനേരം ആലോചിച്ചു. "ശരി ഹരി... നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. നീ വിഷമിക്കണ്ട, ഞാൻ സിദ്ധുവിനോട് സംസാരിക്കാം. വേറെ എന്തെങ്കിലും ഐഡിയ നോക്കാം. ഞാൻ നിർബന്ധിക്കില്ല," അവൾ ആശ്വസിപ്പിച്ചു.
"ശരി ഹരി, ഞാൻ പിന്നെ വിളിക്കാം. സ്റ്റുഡിയോയിൽ ചെറിയൊരു തിരക്കുണ്ട്,"
എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു.
ഫോൺ വെച്ചെങ്കിലും എന്റെ മനസ്സ് ശാന്തമായിരുന്നില്ല. അവൾ വേണ്ടെന്ന് പറഞ്ഞെങ്കിലും, സ്റ്റുഡിയോയിലെ നഷ്ടത്തെക്കുറിച്ചും പരാജയത്തെക്കുറിച്ചും അവൾ പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ അലട്ടി. എന്റെ സന്തോഷത്തിന് വേണ്ടി അവളുടെ സ്വപ്നങ്ങൾ തകരുകയാണോ എന്നൊരു തോന്നൽ എന്നെ വേട്ടയാടാൻ തുടങ്ങി.
💬 Comments
View all comments