0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 3 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.4K

വാക്കുകൾ കേട്ടപ്പോൾ ഹരിക്ക് മറുപടിയില്ലായിരുന്നു. താൻ ആവേശപ്പുറത്ത് സമ്മതം മൂളിയ ആ നിമിഷത്തെ ഓർത്ത് അവൻ ലജ്ജിച്ചു. തന്റെ ഉള്ളിലെ ആ വിചിത്രമായ ഉത്തേജനം കാരണമാണ് താൻ അന്ന് സമ്മതിച്ചതെന്ന് അവൾക്കറിയില്ലല്ലോ.

​"അച്ചു... ഞാനിത്രയ്ക്ക് വിചാരിച്ചില്ലടാ,"

ഹരി ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

"നമ്മൾ ഒരുമിച്ച് ഉള്ളതിനേക്കാൾ കൂടുതൽ നീ ആ വീഡിയോയിൽ അവനോട് അടുത്തിട്ടുണ്ട്. അത് കാണുമ്പോൾ അവൻ നിന്നെ മുതലാക്കി സുഖിക്കുകയായിരുന്നു എന്ന് എനിക്ക് തോന്നുന്നു. അതാണ് എന്നെ വേദനിപ്പിക്കുന്നത്."

​അച്ചു അല്പം ഗൗരവത്തോടെ പറഞ്ഞു,

"ഹരി, അവൻ സുഖിച്ചിട്ടുണ്ടാവില്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ എന്റെ ഭാഗത്ത് നിന്ന് ആ വർക്ക് പരമാവധി ഭംഗിയാക്കാനുള്ള ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എന്റെ കഷ്ടപ്പാടുകൾ വെറുതെയായില്ല എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. നോക്കൂ, വീഡിയോ സോഷ്യൽ മീഡിയയിൽ കത്തിക്കയറുകയാണ്."

​അവൾ അല്പം കൂടി അടുപ്പത്തോടെ തുടർന്നു,

"നീയിത് മനസ്സിലിട്ട് ഇങ്ങനെ ആളിപ്പടർത്തല്ലേ ഹരി. ജനങ്ങൾക്ക് മുന്നിൽ 'അർച്ചന' എന്നൊരു ആർട്ടിസ്റ്റ് ഇവിടെ ഉണ്ടെന്ന് കാണിക്കാൻ മാത്രമാണ് ഞാൻ ഇതൊക്കെ ചെയ്തത്. അതൊരു തുടക്കം മാത്രമായിരുന്നു. ഇനി ഇതുപോലെയുള്ള ബെഡ് സീനുകൾ ഒന്നും ഞാൻ അഭിനയിക്കില്ല, എനിക്ക് നിന്റെ സമാധാനമാണ് വലുത്. ഇപ്പോൾ സമാധാനമായോ?"

​അവളുടെ ആ ഉറപ്പ് ഹരിയുടെ ഉള്ളിലെ ഭാരത്തിന് നേരിയൊരു ആശ്വാസം നൽകി.

"ഉം... സമാധാനമായി," അവൻ പതുക്കെ പറഞ്ഞു.

​"എങ്കിൽ നീ പോയി കിടന്നുറങ്ങ്. ഞാനും വല്ലാതെ തളർന്നിരിക്കുകയാണ്. ഗുഡ് നൈറ്റ് ഹരി, ലവ് യൂ," എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു.

​ഫോൺ കട്ടായെങ്കിലും ഹരി

💬 Comments

View all comments