0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 3 [ഗില്ലി ബാല]

Author : Gilli Bala Read All Parts 12.3K

ഷൂട്ടിംഗ് ഒക്കെ എങ്ങനെ നടക്കുന്നു? ആ സീനുകൾ ഒക്കെ അത്രയും മനോഹരമാണോ?"

​അച്ചു അല്പം പരിഹാസത്തോടെ ചിരിച്ചു,

"മോനേ, നീ കൂടുതൽ കേട്ട് സുഖിക്കേണ്ട. നാളെ കൂടെ കഴിഞ്ഞാൽ ഷൂട്ടിംഗ് തീരും. അടുത്ത രണ്ടാഴ്ച കഴിയുമ്പോൾ നമ്മുടെ ആ സോങ് യൂട്യൂബിൽ എത്തും. അന്ന് നിനക്ക് നേരിട്ട് കാണാം."

​അവളുടെ സംസാരത്തിലെ ആ നിസ്സാരഭാവം എന്നെ കൂടുതൽ ചൊടിപ്പിച്ചു. ഞാൻ ഒരു കള്ളദേഷ്യത്തോടെ പറഞ്ഞു,

"എനിക്കൊന്നും കാണണ്ട അച്ചു! അത് പുറത്തിറങ്ങുമ്പോൾ നീ തന്നെ അത് നോക്കിക്കോ. എനിക്കതിലൊന്നും താല്പര്യമില്ല."

​അവൾ എന്നെ നോക്കി വല്ലാതെ കളിയാക്കി ചിരിച്ചു.

"ഓ... കാണണ്ട എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കുമല്ലോ! നീ ഉറപ്പായും ആദ്യം തന്നെ അത് കാണും, എനിക്കറിയാം."

​ഞങ്ങളുടെ ആ സംഭാഷണം ഒരുതരം വിചിത്രമായ അസ്വസ്ഥതയിലാണ് അവസാനിച്ചത്. അവൾ എന്നെ കളിയാക്കുകയാണോ അതോ അവളുടെ ഈ പുതിയ ലോകത്ത് ഞാൻ വെറുമൊരു കാഴ്ചക്കാരനായി മാറുന്നുവോ എന്ന് എനിക്ക് സംശയം തോന്നി.

​

​ബെഡ്‌റൂമിലെ ആ കാഴ്ച എന്റെ രക്തം തിളപ്പിക്കാൻ പോന്നതായിരുന്നു. സിദ്ധാർത്ഥ് തന്റെ ലാപ്‌ടോപ്പ് മെല്ലെ അരികിലേക്ക് മാറ്റി വെച്ചു. അച്ചു നേരെ അവന്റെ അടുത്തേക്ക് നടന്നുചെന്നു, അവന്റെ തോളിൽ കൈയിട്ട് അവനെ തന്നോട് ചേർത്തുപിടിച്ചു.

അവന്റെ മസിലുകൾ നിറഞ്ഞ ശരീരത്തിലേക്ക് അവൾ പറ്റിചേർന്നു നിൽക്കുന്നത് കാണുമ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി.

​"ഇതാണ് എന്റെ ഭർത്താവ്... ഫ്രം റീൽ ലൈഫ്!" അവൾ ചിരിച്ചുകൊണ്ട് ക്യാമറയിലേക്ക് നോക്കി പറഞ്ഞു. ശേഷം സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി അവൾ തുടർന്നു,

"സിദ്ധാർത്ഥ്, ഇതാണ് എന്റെ

💬 Comments

View all comments