0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 4 [ഗില്ലി ബാല]

Author : Gilli Bala Read All Parts 8.7K

കാര്യം ഓർമ്മ വന്നപ്പോൾ ഞാൻ ചോദിച്ചു,

"ഗൗരി എവിടെ അച്ചു? ഇന്ന് അവളെ കാണാനില്ലല്ലോ?"

​അച്ചു അല്പം വിചിത്രമായൊരു ചിരിയോടെ എന്നെ നോക്കി

, "അവൾ രണ്ട് ദിവസം മുമ്പ് താമസം മാറി ഹരി. എന്താ, അവൾ പോയതിൽ നിനക്ക് വല്ലാത്ത വിഷമമായോ?" അവൾ തമാശ രൂപേണ ചോദിച്ചു.

​ഞാൻ ഒന്ന് ചിരിച്ചു,

"അയ്യോ, അതൊന്നും വേണ്ടായിരുന്നു! നല്ല സുന്ദരി കൊച്ചായിരുന്നു അവൾ."

​അവൾ പെട്ടെന്ന് ഗൗരവം നടിച്ചു, കയ്യിലിരുന്ന ബാഗ് താഴെയിട്ട് എന്റെ അടുത്തേക്ക് നടന്നു വന്നു. കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു,

"എന്താ? അപ്പോൾ ഗൗരി എന്നെക്കാൾ സുന്ദരിയാണെന്നാണോ നീ പറയുന്നത്?"

​അവൾ എന്റെ വല്ലാതെ അടുത്തെത്തിയിരുന്നു. അവളുടെ ആ ഗ്രേ ബനിയന്റെ ഗന്ധം എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ അവളുടെ കവിളിൽ തട്ടി പറഞ്ഞു,

"അതൊക്കെ എന്തിനാ അച്ചു ചോദിക്കുന്നത്? കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് എന്നാണല്ലോ. നീ എന്റെ ഭാര്യയല്ലേ, അതുകൊണ്ട് നീയാണ് എനിക്ക് ഏറ്റവും സുന്ദരി."

​എന്റെ മറുപടി കേട്ടതും അവൾ കുസൃതിയോടെ എന്നെ തള്ളിയിട്ടു. ഞാൻ പിന്നിലെ ബെഡിലേക്ക് മറിഞ്ഞു. ഒട്ടും സമയം കളയാതെ അവൾ എന്റെ മുകളിലേക്ക് കയറി ഇരുന്നു, എന്റെ ചുണ്ടുകളെ ലക്ഷ്യം വെച്ച് ആർത്തിയോടെ ചുംബിക്കാൻ തുടങ്ങി. അവളുടെ ചുംബനത്തിന് വല്ലാത്തൊരു ശക്തിയുണ്ടായിരുന്നു. കുറച്ചു നേരത്തെ ചുംബനത്തിന് ശേഷം എന്റെ അധരങ്ങൾ ഒന്ന് നീറിയതുപോലെ തോന്നി, ശ്വാസം മുട്ടിയ ഞാൻ അവളെ മെല്ലെ തള്ളിമാറ്റി.

​"അടിപൊളി! വന്നയുടനെ നീ എന്നെ കൊല്ലാൻ നോക്കുവാണോ?" ഞാൻ തമാശ രൂപേണ ചോദിച്ചു.

​അവൾ ഒരു കള്ള ദേഷ്യം ഭാവിച്ച് ചുണ്ട് കോട്ടി

💬 Comments

View all comments