Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 5 [ഗില്ലി ബാല]
ഒരു ചെറിയ ഗൗരവം നിഴലിക്കുന്നുണ്ടായിരുന്നു.
"ഹരി... ഈ വരുന്ന ഫിലിം അവാർഡ് നൈറ്റിലെ നമ്മുടെ പെർഫോമൻസിനെ കുറിച്ച് ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ. അതൊരു സാധാരണ ഡാൻസ് അല്ല. വലിയൊരു ഓഡിയൻസിന് മുന്നിലാണ് നമ്മൾ ഇത് ചെയ്യുന്നത്,"
അവൾ പറഞ്ഞു തുടങ്ങി.
"ഉം... നീ പറഞ്ഞിരുന്നു. എന്താ അച്ചു ഇത്ര ഗൗരവത്തിൽ പറയാൻ?"
ഞാൻ അവളുടെ അടുത്തു ചെന്നിരുന്നു.
"അതൊരു മൂന്ന് പാട്ടുകളുടെ റിമിക്സ് ആണ് ഹരി. അതിൽ മെയിൻ ആയി പെർഫോം ചെയ്യുന്നത് ഞാനും സൽമാനും പിന്നെ സിദ്ധാർത്ഥും ആണ്. പക്ഷേ ആ ഡാൻസിന്റെ കൊറിയോഗ്രഫി കുറച്ചു ഡിഫറന്റ് ആണ്,"
അവൾ എന്റെ കൈകളിൽ പതുക്കെ തഴുകിക്കൊണ്ട് തുടർന്നു.
"അതായത് ഹരി, അതിൽ ചില ഭാഗങ്ങളിൽ ഞാനും സിദ്ധാർത്ഥും തമ്മിൽ കുറച്ചധികം ഇന്റിമേറ്റ് ആകേണ്ടി വരും. ഒരു ലവ് ആൻഡ് പാഷൻ തീം ആണ് ആ പാട്ടിനുള്ളത്. ആ ബോഡി ലാംഗ്വേജും ടച്ചും ഒക്കെ ആ ഒരു പെർഫോമൻസിന്റെ ഭാഗമാണ്."
അവൾ പറഞ്ഞു നിർത്തിയപ്പോൾ എന്റെ ഉള്ളിൽ പെട്ടെന്ന് ഒരു തീപ്പൊരി പടർന്നു. റെസ്റ്റോറന്റിൽ വെച്ച് കണ്ട ആ സ്പർശനങ്ങളും സിദ്ധാർത്ഥിന്റെ ആത്മവിശ്വാസം നിറഞ്ഞ നോട്ടവും എന്റെ ഓർമ്മയിൽ തെളിഞ്ഞു. ഇന്റിമേറ്റ് ആകുക എന്ന് പറയുമ്പോൾ അത് എങ്ങനെയൊക്കെയാകുമെന്ന് എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു.
"എനിക്കറിയാം ഹരി... നിനക്ക് ഇതൊന്നും അത്ര ഇഷ്ടമുള്ള കാര്യമല്ലെന്ന്," അവൾ എന്റെ മുഖത്തെ ഭാവമാറ്റം കണ്ട് പെട്ടെന്ന് പറഞ്ഞു
. "നിന്റെ മനസ്സ് വിഷമിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇത്രയും കാലം അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിന്നത്. പല ഷൂട്ടുകളും ഞാൻ വേണ്ടെന്ന് വെച്ചതും
💬 Comments
View all comments