Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 5 [ഗില്ലി ബാല]
ഇറക്കുമ്പോൾ അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ പതുക്കെ വഴുതിയാണ് നീങ്ങിയത്. അച്ചു അതിലൊന്നും ഒരു അസ്വാഭാവികതയും കാണിക്കാതെ അടുത്ത സ്റ്റെപ്പിലേക്ക് നീങ്ങി.
പിന്നീട് വന്നത് ആ ഇന്റിമേറ്റ് സോങ് ആയിരുന്നു. സിദ്ധാർത്ഥും അച്ചുവും മാത്രമുള്ള ഭാഗം. സൽമാൻ മാറിനിന്ന് അവർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.
"അച്ചു... കുറച്ചുകൂടി ഇൻട്ടിമേറ്റ് ആവാം..."
സിദ്ധുവിന്റെ അടുത്തേക്ക് നീ ഒന്നു കൂടി ചേർന്ന് നിൽക്ക്," സൽമാൻ ഉറക്കെ പറഞ്ഞു.
സിദ്ധാർത്ഥ് അച്ചുവിനെ പുറകിൽ നിന്ന് ചേർത്തുപിടിച്ചു. അവന്റെ ഉറച്ച നെഞ്ച് അച്ചുവിന്റെ പുറത്ത് അമർന്നിരിക്കുകയാണ്. അവന്റെ കൈകൾ അവളുടെ വയറിന് മുകളിലൂടെ പിണഞ്ഞു കിടക്കുന്നു. അവൻ അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അടുപ്പിച്ച് എന്തോ സ്വകാര്യം പോലെ പാട്ടിന്റെ വരികൾ മൂളി. അച്ചുവിന്റെ കണ്ണുകൾ പാതി അടഞ്ഞുപോയി. സിദ്ധാർത്ഥിന്റെ വിരലുകൾ അവളുടെ കൈത്തണ്ടയിലൂടെ പതുക്കെ മുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.
"സിദ്ധൂ... ആ ലിഫ്റ്റിങ് ഒന്ന് കൂടി ചെയ്യാം,"
സൽമാൻ നിർദ്ദേശിച്ചു.
സിദ്ധാർത്ഥ് അച്ചുവിനെ ഒക്കത്തെടുക്കുന്നതുപോലെ വശത്തേക്ക് ഉയർത്തി. ആ സമയത്ത് അവന്റെ കൈപ്പത്തികൾ അവളുടെ തുടയുടെ ഉൾഭാഗത്താണ് അമർന്നിരുന്നത്. ഉയർത്തിയ ശേഷം അവളെ പതുക്കെ താഴേക്ക് ഇറക്കുമ്പോൾ, അവളുടെ ശരീരം അവന്റെ ശരീരത്തിലൂടെ ഉരസിയാണ് തറയിൽ തൊട്ടത്. അച്ചുവിന്റെ ശ്വാസം വേഗത്തിലാകുന്നത് എനിക്ക് കാണാമായിരുന്നു. സിദ്ധാർത്ഥ് അവളെ വിടാതെ തന്നെ അവളുടെ മുടിയിഴകൾ പതുക്കെ വകഞ്ഞുമാറ്റി.
എന്റെ ഉള്ളിൽ ഒരു വിറയൽ പടർന്നു. ഇതൊക്കെ വെറുമൊരു പ്രാക്ടീസ് ആണോ അതോ എന്റെ കൺമുന്നിൽ വെച്ച് അവർ പരസ്പരം ആസ്വദിക്കുകയാണോ? സിദ്ധാർത്ഥിന്റെ നോട്ടം ഇടയ്ക്കിടെ കണ്ണാടിയിലൂടെ എന്നെ വന്നു തറയ്ക്കുന്നുണ്ട്.
അവനൊരു ജേതാവിനെപ്പോലെ ചിരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.
💬 Comments
View all comments