0%

Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 5 [ഗില്ലി ബാല]

Author : Gilli Bala Read All Parts 9.7K

പുറത്തെ കാഴ്ചകൾ മങ്ങിത്തുടങ്ങി. അവൾ പറയുന്ന വഴിയിലൂടെ ഞാൻ വണ്ടി ഓടിച്ചു.

ആളൊഴിഞ്ഞ, റബ്ബർ മരങ്ങൾ നിറഞ്ഞ ഒരു ഇടവഴിയിൽ എത്തിയപ്പോൾ അവൾ പെട്ടെന്ന് പറഞ്ഞു,

"ഇവിടെ നിർത്ത് ഹരി... ഇവിടെ നിർത്തിയാ മതി."

ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി. ചുറ്റും കനത്ത മഴയും കാടും മാത്രം. പെട്ടെന്ന് അച്ചു ഡോർ തുറന്ന് പുറത്തേക്ക് ചാടി. മഴ നനഞ്ഞു കൊണ്ട് അവൾ ഓടി വന്ന് എന്റെ വശത്തെ ഡോർ വലിച്ചു തുറന്നു

. "ഹരി, വേഗം പുറകിലെ സീറ്റിലേക്ക് കയറൂ..."

അവൾ എന്നെ പിടിച്ചു വലിക്കുന്നത് പോലെ പറഞ്ഞു.

ഞാൻ പകച്ചുപോയെങ്കിലും അവൾ പറഞ്ഞതുപോലെ വേഗം പുറകിലെ സീറ്റിലേക്ക് മാറി. അച്ചുവും വേഗം അകത്തേക്ക് കയറി ഡോർ വലിച്ചടച്ചു.

അവളുടെ വസ്ത്രങ്ങളെല്ലാം മഴയിൽ നനഞ്ഞു കുതിർന്നിരുന്നു. ആ വിയർപ്പിന്റെയും മഴയുടെയും മണം കലർന്ന ഒരു പ്രത്യേക ഗന്ധം കാറിനുള്ളിലാകെ നിറഞ്ഞു.

അവൾ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കി. അവളുടെ കണ്ണുകളിൽ കാമം ഇരമ്പുന്നത് ഞാൻ കണ്ടു.

"എന്താടി... നിനക്കെന്താ പറ്റിയത്?"

ഞാൻ ചോദിച്ചു തീർന്നില്ല, അടുത്ത നിമിഷം അവൾ എന്റെ മേലേക്ക് വീണു. അവളുടെ ചൂടുള്ള ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ വന്യമായി അമർന്നു.

ഒരു വല്ലാത്ത ആവേശത്തോടെ അവൾ എന്നെ ചുംബിക്കാൻ തുടങ്ങി. അവളുടെ കൈകൾ എന്റെ കഴുത്തിന് പിന്നിൽ മുറുകി.

സ്റ്റുഡിയോയിൽ വെച്ച് അനുഭവിച്ച ആ എല്ലാ വികാരങ്ങളും എന്നിലേക്ക് പകർന്നു നൽകുന്നത് പോലെയായിരുന്നു ആ ചുംബനം.

കാറിന് പുറത്ത് മഴ തകർത്തു പെയ്യുമ്പോൾ, ഉള്ളിൽ കാമത്തിന്റെ മറ്റൊരു പെരുമഴ പെയ്യാൻ തുടങ്ങുകയായിരുന്നു.

💬 Comments

View all comments