Chapter Title : ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 5 [ഗില്ലി ബാല]
പതുക്കെ അമർത്തുന്നുണ്ട്. അച്ചു അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ സിദ്ധാർത്ഥ് പറയുന്ന തമാശകൾ കേട്ട് ചിരിച്ചുകൊണ്ടിരുന്നു.
"ഹരി.. എന്താ ഒന്നും മിണ്ടാത്തത്? സിദ്ധു പറയുന്നത് കേട്ടില്ലേ.. അവൻ എന്നെ എപ്പോഴും ഇങ്ങനെ കളിയാക്കും,"
അച്ചു എന്നെ നോക്കി പറഞ്ഞു.
"ഓ നിങ്ങളെയൊക്കെ ഇപ്പൊ പരിചയപ്പെട്ടല്ലേ ഉള്ളു... ആ ഒരു വൈബിലേക്ക് എത്തുന്നതേയുള്ളു....എന്തായാലും സിദ്ധാർത്ഥ് തമാശ പറയുന്നതല്ലേ,... ക്ഷമിച്ചു വിട് നീ..."
ഞാൻ ഒരുവിധം ചിരിക്കാൻ ശ്രമിച്ചു. പക്ഷേ എന്റെ കണ്ണുകൾ സിദ്ധാർത്ഥിന്റെ കൈകളിലായിരുന്നു. അവൻ ഇപ്പോൾ അവളുടെ ഇടുപ്പിനോട് ചേർന്നാണ് കൈ വെച്ചിരിക്കുന്നത്.
ഭക്ഷണം എത്തിയപ്പോഴും സിദ്ധാർത്ഥിന്റെ സംസാരം നിലച്ചില്ല. അച്ചുവിന് ആവശ്യമുള്ള കഷ്ണങ്ങൾ അവൻ തന്നെ തിരഞ്ഞുപിടിച്ച് അവളുടെ പ്ലേറ്റിലേക്ക് ഇട്ടുകൊടുക്കുന്നുണ്ട്....
"ഇതുകൂടി കഴിക്ക് അച്ചു.. ഡാൻസ് കളിക്കാൻ നല്ല ആരോഗ്യം വേണം. അല്ലെങ്കിൽ നാളെ പ്രാക്ടീസിന്റെ ഇടയിൽ നീ വീണ്ടും എന്റെ ദേഹത്തേക്ക് വീഴും."
അച്ചു സിദ്ധാർത്ഥിന്റെ പ്ലേറ്റിൽ നിന്നും ഒരു കഷ്ണം ചിക്കൻ എടുത്ത് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു.
"മതിയെടാ എന്നെ കളിയാക്കിയത്.. നീ ഇത് വായിലിട്ട് മിണ്ടാതെ ഇരുന്നോ...."
അവർ തമ്മിലുള്ള ആ സ്വാതന്ത്ര്യം, ആ സ്പർശനങ്ങൾ.. എല്ലാം എന്റെ കൺമുന്നിലാണ് നടക്കുന്നത്. ഒരു ഭർത്താവെന്ന നിലയിൽ എനിക്ക് ദേഷ്യം തോന്നേണ്ടതാണ്. പക്ഷേ, അച്ചുവിന്റെ സന്തോഷവും സിദ്ധാർത്ഥിന്റെ ആ പൗരുഷം നിറഞ്ഞ പെരുമാറ്റവും കാണുമ്പോൾ എന്റെ ഉള്ളിൽ നേരത്തെ തോന്നിയ ആ വിചിത്രമായ വികാരം വീണ്ടും ഉണർന്നു.
ഭക്ഷണം കഴിച്ച് കൈ കഴുകാൻ എഴുന്നേറ്റപ്പോഴും സിദ്ധാർത്ഥ് അച്ചുവിനോടൊപ്പം ഹാൻഡ് വാഷിന്റെ അവിടേക്ക് പോയി... എനിക്ക് പെട്ടെന്ന് ഇറങ്ങാൻ സാധിച്ചില്ല...
കാരണം ഗൗരി
💬 Comments
View all comments